Webdunia - Bharat's app for daily news and videos

Install App

കൊച്ചിയില്‍ സ്‌പാനിഷ് ഗോള്‍‌മഴ; നൈജറിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത നാലു ഗോളിന്

കൊച്ചിയില്‍ സ്‌പാനിഷ് ഗോള്‍‌മഴ; നൈജറിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത നാലു ഗോളിന്

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (19:35 IST)
ആദ്യ കളിയിൽ ബ്രസീലിനോടേറ്റ തോൽവിക്ക് മറുപടി നൽകി സ്പെയിൻ അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യ ജയം സ്വന്തമാക്കി. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ നൈജറിനെ എതിരില്ലാത്ത നാല് ഗോളിനാണ് സ്‌പെയിന്‍  പരാജയപ്പെടുത്തിയത്.

നിര്‍ണായക മത്സരത്തില്‍ സ്പെയിനിന് വേണ്ടി നായകൻ ആബേൽ റൂയിസ് ഇരട്ട ഗോളുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ചു. 21, 41 മിനിറ്റിലായിരുന്നു റൂയിസിന്റെ ഗോളുകൾ. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ ഗോൾ നേടിയ സെസാർ ഗെൽബർട്ടാണ് ലീഡ് മൂന്നിലെത്തിച്ചത്. 81ആം മിനിറ്റിൽ സെർജിയോ ഗോമസ് നാലാം ഗോള്‍ കണ്ടെത്തി.

ഗോള്‍ നേടുക എന്ന ഒറ്റ ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ സ്‌പെയിന്‍ പതിഞ്ഞ താളത്തിലാണ് തുടങ്ങിയതെങ്കിലും വളരെവേഗം കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. സ്‌പെയിനിന്റെ ആക്രമണവേഗത്തിനും പന്തടക്കത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ നൈജറിന്റെ കുട്ടികള്‍ക്കായില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

അടുത്ത ലേഖനം
Show comments