Webdunia - Bharat's app for daily news and videos

Install App

ആശിഷ് നെഹ്‌റ വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്; പ്രതികരിക്കാതെ താരം

ആശിഷ് നെഹ്‌റ വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്; പ്രതികരിക്കാതെ താരം

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (17:00 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്തമാസം പതിനേഴിന് ന്യൂസിലന്‍ഡിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തോടെ താരം കളി മതിയാക്കുമെന്നാണ് സൂചന.

നെഹ്‌റയുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങളെ ഉദ്ദരിച്ച് മുംബൈ മിറര്‍ ദിനപത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. അതേസമയം, പുറത്തുവന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ ടീമിലെ മുതിര്‍ന്ന താരം കൂടിയായ നെഹ്‌റ തയ്യാറായിട്ടില്ല.

ഇരുപതാം വയസില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്ന നെഹ്‌റ എഴ് ഇന്ത്യന്‍ നായകന്‍മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമാണ്. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ നെഹ്‌റയെ ഉള്‍പ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments