ഏഴഴകില്‍ ലയണല്‍ ആന്ദ്രേ മെസി; ബലന്‍ ദ് ഓര്‍ പുരസ്‌കാരത്തില്‍ വീണ്ടും മുത്തമിട്ടു

Webdunia
ചൊവ്വ, 30 നവം‌ബര്‍ 2021 (08:15 IST)
അര്‍ജന്റീന - പി.എസ്.ജി. താരം ലയണല്‍ ആന്ദ്രേ മെസിക്ക് ഏഴാം ബാലന്‍ ദ് ഓര്‍. ഏറ്റവും കൂടുതല്‍ തവണ ബലന്‍ ദ് ഓര്‍ പുരസ്‌കാരം നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസി അരക്കിട്ടുറപ്പിച്ചു. അഞ്ച് ബലന്‍ ദ് ഓര്‍ സ്വന്തമാക്കിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്. 2021 ലെ ബലന്‍ ദ് ഓര്‍ പുരസ്‌കാര പ്രഖ്യാപനം ഇന്ന് പുലര്‍ച്ചെ പാരീസിലാണ് നടന്നത്. 2009, 2010, 2011, 2012, 2015, 2019 എന്നീ വര്‍ഷങ്ങളിലും മെസിയാണ് ബലന്‍ ദ് ഓര്‍ നേടിയത്. ബയേണ്‍ മ്യൂണിക്കിനായി മികച്ച പ്രകടനം നടത്തിയ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയാണ് രണ്ടാം സ്ഥാനത്ത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

വൈഭവും ശ്രേയസും വന്നതല്ലാതെ എന്ത് മാറ്റം!, തോൽവിയിൽ വീണ്ടും ട്രാൻസിഷൻ വാദം ഉയർത്തി ന്യായീകരിച്ച് ശ്രേയസ് അയ്യർ

India vs England: തുടർച്ചയായി അഞ്ചാം തോൽവി, രണ്ട് പരമ്പര നഷ്ടം 2019 നു ശേഷം ആദ്യം; നാണംകെട്ട് ഇന്ത്യ

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

France vs Spain: 'ഇതെന്താ ഫൗൾ അല്ലേ?'

തന്ത്രങ്ങളെല്ലാം പിഴച്ചു, സ്പാനിഷ് മധ്യനിരയെ തടയാനായില്ല: തോൽവിയുടെ കാരണം പറഞ്ഞ് എംബാപ്പെ

പരിശീലക സ്ഥാനത്ത് നിന്ന് ദെഷാംപ്സ് പുറത്തേക്ക്, പകരമെത്തുന്നത് സിദാൻ?, ലക്ഷ്യം 2030

നാളെ മഴ പെയ്യുമോ?, അർജൻ്റീന വിജയിച്ചാൽ പെയ്തേക്കും, നടക്കാതെ പോയ ഫൈനലിസിമ ലോകകപ്പ് ഫൈനലിൽ?

'തോറ്റത് കൊണ്ട് പറയുന്നതല്ല, റഫറി പോരാ'; പരിഭവം പറഞ്ഞ് ഫ്രാൻസ് പരിശീലകൻ ദെഷാംപ്‌സ്

അടുത്ത ലേഖനം
Show comments