Webdunia - Bharat's app for daily news and videos

Install App

ക്ലബ്ബിനെയല്ല, ഒരു നാടിനെയാകെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിനിധീകരിക്കുന്നതെന്ന് ഡേവിഡ് ജെയിംസ്

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (18:37 IST)
കേരളാ ബ്ലാസ്റ്റേഴ്സിനായി  കളിക്കളത്തിൽ ഇറങ്ങുന്നവരും അതിനായി അണിയറയിൽ പ്രവർത്തിക്കുന്നവരും ഒരു ക്ലബ്ബിനെ മാത്രമല്ല ഒരു നാടിനെയാകെയാണ് പ്രതിനിധീകരിക്കുന്നതെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ്. ഐ എസ് ലീഗീനു മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ഇത്തവണത്തെ ടീമിൽ നല്ല പ്രതിക്ഷയുണ്ട്. പ്രീസീസൺ മത്സരങ്ങളിൽ ടീമിനു മികച്ച ഒത്തിണക്കം കൈവരിക്കാനായിട്ടുണ്ട്. ടീം അംഗങ്ങൾ എല്ലാവരും തങ്ങളുടെ നൂറ്‌ ശതമാനം തന്നെ കളിക്കളത്തിൽ നൽകുമെന്ന് തനിക്കുറപ്പുണ്ടെന്നും കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു.  
 
തായ്‌ലാൻഡിലായിരുന്നു കേരളാ ബ്ലസ്റ്റേഴ്സിന്റെ ഇത്തവണത്തെ പ്രീസീസൺ മത്സരങ്ങൾ. ഇതിനു മുൻപ് കൊച്ചിയിൽ വച്ചു നടന്ന ലാ ലീഗ വേൾഡ് ടൂർണമെന്റിലും കേരളാ ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നു. ഈ മത്സങ്ങൾ ടീമിന്റെ പ്രകടനത്തിന് കൂടുതൽ കരുത്തുപകരും. ഇന്ത്യൻ താരങ്ങൾ മെച്ചപ്പെടുന്നുണ്ട് എന്ന് ഓരോ സീസണിലെ പ്രകടനങ്ങളിൽനിന്നും വ്യക്തമാണെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സർഫറാസ് തുടരും, സായ് സുദർശന് പകരക്കാരൻ, ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി

സായ് സുദർശനും പരിക്ക്!, ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമോ അതോ ആശുപത്രി വാർഡോ? പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ

രോഹിത്തിന്റെ കാര്യത്തില്‍ എന്താണ് തീരുമാനം?, ഓരോ സീരീസിലും ടെസ്റ്റ് പാസാകുന്ന പതിവ് ഇനി പറ്റില്ല : ആകാശ് ചോപ്ര

അവന് ശരിക്കും 15 ആണോ പ്രായം?, ഇന്ത്യയ്ക്ക് പുറത്ത് വൈഭവിന്റെ പ്രായത്തെ പറ്റി ഇപ്പോഴും സംശയങ്ങളുണ്ടെന്ന് ബ്രെറ്റ് ലീ

തുടർച്ചയായ മൂന്നാം ലോകകപ്പിലും നേരിട്ട് യോഗ്യതയില്ല,വെസ്റ്റിൻഡീസിന് ഇനി ക്വാളിഫയർ പരീക്ഷ

അടുത്ത ലേഖനം
Show comments