ഒന്നിലേറെ അവസരങ്ങൾ കിട്ടിയിട്ടും ലക്ഷ്യം കാണാൻ കഴിയാതെ പോയ ബ്രസീൽ മത്സരത്തിനു ഫൈനൽ വിസിൽ മുഴങ്ങും മുൻപാണ് ഒരു ഗോൾ തിരിച്ചടിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ കിട്ടിയിട്ടും ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയിലാണ് നോർവേയുടെ രണ്ട് ഗോളുകളും. സൂപ്പർതാരം എർലിങ് ഹാലണ്ട് ഇരട്ടഗോൾ നേടി ലോകകപ്പ് ഗോളുകളുടെ എണ്ണം ഏഴാക്കി. ലയണൽ മെസിക്കും കിലിയെൻ എംബാപ്പെയ്ക്കും ഒപ്പം ഗോൾ സ്‌കോറർമാരിൽ ഒന്നാമതാണ് ഹാലണ്ടിന്റെ സ്ഥാനം.???????? Brazil have now lost ALL SEVEN of their WC knockout ties vs European teams since winning the 2002 World Cup!
— Football Meets Data (@fmeetsdata) July 5, 2026
2006 QF ???????? France
2010 QF ???????? Netherlands
2014 SF ???????? Germany
2014 3rd ???????? Netherlands
2018 QF ???????? Belgium
2022 QF ???????? Croatia
2026 R16 ???????? Norway