Daily Horoscope

ബ്രസീലിന് സമനില കുരുക്കിട്ട് ഇക്വഡോര്‍

Webdunia
വെള്ളി, 28 ജനുവരി 2022 (08:22 IST)
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് സമനില. ഇക്വഡോറിനോട് 1-1 നാണ് ബ്രസീല്‍ സമനില വഴങ്ങിയത്. രണ്ട് ചുവപ്പ് കാര്‍ഡും ഏഴ് മഞ്ഞ കാര്‍ഡുമാണ് മത്സരത്തില്‍ കണ്ടത്. ഇക്വഡോറിനോട് സമനില വഴങ്ങിയെങ്കിലും ബ്രസീല്‍ നേരത്തെ തന്നെ ലോകകപ്പിനുള്ള യോഗ്യത നേടിയിട്ടുണ്ട്. അഞ്ചാം മിനിറ്റില്‍ കാസമിറോയിലൂടെയാണ് ബ്രസീല്‍ ആദ്യ ഗോള്‍ നേടിയത്. മത്സരം 1-0 ത്തിന് ജയിക്കുമെന്ന് ബ്രസീല്‍ ആരാധകര്‍ പ്രതീക്ഷിച്ച സമയത്താണ് ഇക്വഡോറിന്റെ മറുപടി ഗോള്‍. 75-ാം മിനിറ്റില്‍ ഫെലിക്‌സ് ടോറസാണ് ഇക്വഡോറിനായി സമനില ഗോള്‍ നേടിയത്. 
 
അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിന് സമയമുണ്ട്, തിരക്കിട്ട് കളിപ്പിക്കേണ്ട, സഞ്ജുവും അഭിഷേകും തുടരട്ടെ : സനത് ജയസൂര്യ

ഗില്ലിന് ഒരു ഫുൾ ടീമിനെ കിട്ടാനില്ലാത്ത അവസ്ഥ, സത്യത്തിൽ അവനോട് ചെയ്യുന്ന അനീതി : ഗംഭീർ

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

നാട്ടിൽ സിംഹങ്ങൾ, എന്നാൽ വിദേശപിച്ചുകളിൽ അഭിഷേകും സൂര്യവംശിയും വിയർക്കും: മുന്നറിയിപ്പുമായി സന്ദീപ് പാട്ടീൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നാളെ ജപ്പാനെതിരെ, അവസരം കാത്ത് വൈഭവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈഭവിന് സമയമുണ്ട്, തിരക്കിട്ട് കളിപ്പിക്കേണ്ട, സഞ്ജുവും അഭിഷേകും തുടരട്ടെ : സനത് ജയസൂര്യ

ഗില്ലിന് ഒരു ഫുൾ ടീമിനെ കിട്ടാനില്ലാത്ത അവസ്ഥ, സത്യത്തിൽ അവനോട് ചെയ്യുന്ന അനീതി : ഗംഭീർ

നാട്ടിൽ സിംഹങ്ങൾ, എന്നാൽ വിദേശപിച്ചുകളിൽ അഭിഷേകും സൂര്യവംശിയും വിയർക്കും: മുന്നറിയിപ്പുമായി സന്ദീപ് പാട്ടീൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നാളെ ജപ്പാനെതിരെ, അവസരം കാത്ത് വൈഭവ്

രോഹിത്തോ കോലിയോ പോലും എന്നെ ഇത്ര പ്രയാസപ്പെടുത്തിയിട്ടില്ല, ഏറ്റവും ബുദ്ധിമുട്ടിച്ച ഇന്ത്യൻ ബാറ്റർ ചേതേശ്വർ പുജാരയെന്ന് പാറ്റ് കമ്മിൻസ്

അടുത്ത ലേഖനം
Show comments