Daily Horoscope
✕

ഐഎസ്‌എല്ലിനു ഒരു ചിന്ന ബ്രേക്ക്

Webdunia
തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (15:37 IST)
ഇന്ത്യൻ സൂപ്പർ ലീഗ് ഇന്നു മുതൽ ചെറിയ ഇടവേളക്കു പിരിയുന്നു. ഒക്ടോബർ 17നു ശേഷമാണ് ഇനിയുള്ള ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുക. ഇത്തവണ മൂന്നു ഇടവേളകളാണ് ഐഎസ്എൽ കളിക്കിടെ ഉള്ളത്. 
 
അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ ഭാഗമായാണ് ആദ്യ രണ്ടു ഇടവേളകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഷ്യൻ കപ്പ് ടൂർണമെന്റ് നടക്കുന്നതിന്റെ ഭാഗമായുള്ള ടൂർണമെന്റിലെ ഏറ്റവും വലിയ ഇടവേള ഡിസംബറിൽ ആരംഭിക്കും. ഇതാദ്യമായാണ് ഐഎസ്എല്ലിനിടക്ക് ഇടവേളകൾ ഉണ്ടാവുന്നത്.
 
ഏഷ്യൻ കപ്പിന്റെ ഭാഗമായി ഡിസംബർ 17നു തുടങ്ങുന്ന മൂന്നാം ഇടവേളക്കു ശേഷം ഫെബ്രുവരിയിലാണ് ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുക. ആദ്യ ഇടവേളക്കു ശേഷം 17ന് ഡെൽഹി – എടികെ മത്സരത്തോടെ ഐഎസ്എൽ പുനരാരംഭിക്കും. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇരുപതിന് ഡെൽഹിക്കെതിരെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അസൂയയോ താരതമ്യമോ ഇല്ല, അവൻ അത്ഭുതമാണ്: വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ധ്രുവ് ജുറെൽ

ലോകകപ്പ് വലിയ ടൂര്‍ണമെന്റ്, ഫുള്‍ ഫിറ്റ്‌നസില്ലാത്തവര്‍ക്ക് ടീമില്‍ ഇടമില്ല, ഹാര്‍ദിക്കിനും ബുംറയ്ക്കും മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

ഏഷ്യൻ ഗെയിംസ് 2026: ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു; ഇന്ത്യയ്ക്ക് എതിരാളികൾ അഫ്ഗാനിസ്ഥാൻ

മത്സരങ്ങൾ അർധരാത്രിയിൽ, സൗകര്യങ്ങളും മോശം, ഏഷ്യൻ ഗെയിംസിലെ ബാഡ്മിൻ്റൺ സംഘാടനത്തിൽ പ്രതിഷേധം വ്യാപകം

ഇതെന്റെ അവസാന ലോകകപ്പായിരിക്കും, 2027ലെ ലോകകിരീടത്തിനായി എന്തും ചെയ്യാന്‍ തയ്യാര്‍: വിരാട് കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

അസൂയയോ താരതമ്യമോ ഇല്ല, അവൻ അത്ഭുതമാണ്: വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ധ്രുവ് ജുറെൽ

ലോകകപ്പ് വലിയ ടൂര്‍ണമെന്റ്, ഫുള്‍ ഫിറ്റ്‌നസില്ലാത്തവര്‍ക്ക് ടീമില്‍ ഇടമില്ല, ഹാര്‍ദിക്കിനും ബുംറയ്ക്കും മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

ഏഷ്യൻ ഗെയിംസ് 2026: ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു; ഇന്ത്യയ്ക്ക് എതിരാളികൾ അഫ്ഗാനിസ്ഥാൻ

മത്സരങ്ങൾ അർധരാത്രിയിൽ, സൗകര്യങ്ങളും മോശം, ഏഷ്യൻ ഗെയിംസിലെ ബാഡ്മിൻ്റൺ സംഘാടനത്തിൽ പ്രതിഷേധം വ്യാപകം

നമൻ ധിറിന് അരങ്ങേറ്റം, റുതുരാജ് തിരിച്ചെത്തി, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ടോസ്

അടുത്ത ലേഖനം
Show comments