ശ്രുതിഹാസനും അമല പോളും പ്രധാനവേഷങ്ങളിൽ, നെറ്റ്ഫ്ലിക്‍സ് ആന്തോളജി ചിത്രം ഫെബ്രുവരി 19ന്

കെ ആര്‍ അനൂപ്
ബുധന്‍, 20 ജനുവരി 2021 (16:01 IST)
ശ്രുതി ഹാസൻ, അമല പോൾ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന തെലുങ്ക് ആന്തോളജി ചിത്രത്തിന്റെ ടീസർ നെറ്റ്ഫ്ലിക്സിൽ പുറത്തിറക്കി. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രംഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
 
തരുൺ ഭാസ്‌കർ, ബി വി നന്ദിനി റെഡ്ഡി, നാഗ് അശ്വിൻ, സങ്കൽപ് റെഡ്ഡി എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസൻ, അമല പോൾ, എന്നിവരെ കൂടാതെ ഈഷ റെബ്ബ, ലക്ഷ്മി മഞ്ചു, ജഗപതി ബാബു, സത്യദേവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
 
ഫെബ്രുവരി 19 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. പ്രണയം, ലൈംഗികത, റിലേഷൻഷിപ്പ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഓരോ ഹസ്വ ചിത്രങ്ങൾ ഇതിലുണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്‍ എല്‍ഡിഎഫ് ഭരണകാലത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് യുഡിഎഫ് സര്‍ക്കാര്‍

കേരള സര്‍വകലാശാലാ പരീക്ഷാ പേപ്പറില്‍ ചോദ്യത്തിനൊപ്പം ഉത്തരവും അച്ചടിച്ചു; ഗുരുതര വീഴ്ച

കുറിപ്പടിയില്ലെങ്കില്‍ മരുന്നില്ല: കര്‍ശന നടപടിയെടുക്കുമെന്ന് ഫാര്‍മസികള്‍ക്ക് ചെന്നിത്തലയുടെ മുന്നറിയിപ്പ്

വ്യാജ ഫ്‌ലിപ്പ്കാര്‍ട്ട് 'GOAT' സെയില്‍ തട്ടിപ്പ്: സൈബര്‍ തട്ടിപ്പിനെതിരെ കേരള പോലീസിന്റെ മുന്നറിയിപ്പ്

ബ്രസീൽ ലോകകപ്പിൽ നിന്നും പോയതുപോലെ സിപിഎം കേരള രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങും : പി കെ ശശി

അടുത്ത ലേഖനം