ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുമായി ജോജു ജോര്‍ജ്,'ഇരു മുഖം' വരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 18 ഓഗസ്റ്റ് 2021 (16:02 IST)
ജോജു ജോര്‍ജിന് മുമ്പില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്. 'ഇരു മുഖം' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍  വിഭാഗത്തില്‍ പെടുന്ന ചിത്രംകൂടിയാണിത്. നവാഗതനായ ഷറഫുദീന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ ദിലീഷ് പോത്തന്‍  അടക്കമുള്ള താരങ്ങള്‍ പങ്കുവെച്ചു.
നവംബറില്‍ ചിത്രീകരണം തുടങ്ങാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.ബിജു ആര്‍ പിള്ളയുടെതാണ് തിരകഥ. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.നവതേജ് ഫിലിംസിന്റെ ബാനറില്‍ സുജന്‍ കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.ലൈന്‍ പ്രൊഡ്യുസര്‍ എന്‍. എം ബാദുഷ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വേഗം ഇന്ത്യ വിടുക, അല്ലെങ്കിൽ കർശന നടപടി: ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് അന്ത്യശാസനം നൽകി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

സിപിഎമ്മിന്റെ പ്രതിഷേധം പിണറായി വിജയനോടുള്ള സ്‌നേഹം കൊണ്ടല്ല, പൊതുമുതല്‍ നശിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗം: കെ മുരളീധരന്‍

ഒന്നും കിട്ടാതെ ഇഡി മടങ്ങി; അണപൊട്ടി സിപിഎം പ്രതിഷേധം

ഡീലുണ്ടാക്കിയവരേ... ആളും പ്രസ്ഥാനവും മാറിപ്പോയെന്നേ നിങ്ങളോട് പറയാനുള്ളു: ഇഡി നടപടിയില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ഒടുവിൽ സിദ്ധരാമയ്യ വഴങ്ങി, കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും

അടുത്ത ലേഖനം
Show comments