Webdunia - Bharat's app for daily news and videos

Install App

'യഥാര്‍ഥ നായകന്‍ എല്ലായ്‌പ്പോഴും തനിച്ചാണ്';എലോണിനെ കുറിച്ച് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
ബുധന്‍, 6 ഒക്‌ടോബര്‍ 2021 (08:50 IST)
ഷാജി കൈലാസ്-മോഹന്‍ലാല്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.12'ത്ത് മാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ലാല്‍ ഷാജിയുടെ ടീമിനൊപ്പം ചേര്‍ന്നു. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു.'എലോണ്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രീകരണം പാലക്കാട് പുരോഗമിക്കുകയാണെന്ന് ഇക്കഴിഞ്ഞ ദിവസം ഷാജി കൈലാസ് പറഞ്ഞിരുന്നു.
'ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ഥ നായകന്‍ എല്ലായ്‌പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും'- എന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ ടൈറ്റില്‍ പുറത്തുവിടുന്നത്.
 
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.ആശിര്‍വാദിന്റെ 30-ാമത്തെ സിനിമയെന്ന പ്രത്യേകത കൂടിയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ആവശ്യപ്പെട്ട എല്ലാ രേഖകളും ഓഗസ്റ്റ് 10നകം ഉദ്യോഗാര്‍ത്ഥിക്ക് കൈമാറുക'; പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Holiday: ശക്തമായ മഴ, അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

'സ്ത്രീകള്‍ പ്രിയദര്‍ശിനിയിലേക്ക് തള്ളികയറുന്നു, എന്നാല്‍ കുട്ടികളെ സ്വകാര്യ സ്‌കൂളുകളിലാണ് ചേര്‍ക്കുന്നത്'; മന്ത്രി സിപി ജോണിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

കെഎം ബഷീറിന്റെ മരണം: ഭാര്യയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാസൗകര്യം വിപുലീകരിക്കുന്നതിനായി കൂടുതല്‍ പ്രിയദര്‍ശിനി ബസുകള്‍ ഏര്‍പ്പെടുത്തി

അടുത്ത ലേഖനം
Show comments