ഷാരുഖിന്റെ മകൾ സുഹാനയുടെ മനസ്സ് കീഴടക്കി കൊൽക്കത്തയുടെ ഈ യുവതാരം ?

Webdunia
ശനി, 2 ജൂണ്‍ 2018 (13:12 IST)
കിംഗ് ഖാന്റെ മകൾ സുഹാന സാമൂഹ്യ മാധ്യമങ്ങളിലെ എപ്പോഴത്തേയും ചർച്ചാ വിഷയമാണ്. വലിയ കൂട്ടം ആരാധകർ തന്നെയുണ്ട് സുഹാനക്ക് സോഷ്യൽ മീഡിയയിൽ. സുഹാനയുടെ സിനിമയിലേക്കുള്ള വർവ് ബോളിവുഡ് സിനിമ ലോകം തന്നെ കാത്തിരിക്കുകയാണ്.   
 
എന്നാലിപ്പോൾ സുഹാനയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങൾ ചർച്ച ചെയ്യുനത് ഇതൊന്നുമല്ല. കൊൽക്കത്തയുടെ മത്സരങ്ങൾ സ്ഥിരമായി കാണാൻ എത്തിയിരുന്ന സുഹാന ഒരു താരവുമായി പ്രണയത്തിലായി എന്നാണ് പുതിയ റിപ്പോർട്ടുകൾ. 
 
യുവതാരമായ ശുബ്മാൻ ഗില്ലുമായി സുഹാന പ്രണയത്തിലായതായാണ്  വാർത്തകൾ. മത്സരങ്ങൾക്ക് ശേഷം സുഹാനയും ശുബ്മാനും സംസാരിക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ഇരുവരും തമ്മിൽ മത്സരങ്ങൾക്കൊടുവിൽ സംസാരിക്കുന്നത് പതിവായിരുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾക്ക് ആധാരം. എന്നാൽ സുഹാനയോ ശുബ്മാനോ  ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

കോവിഡിന് ശേഷം കേരളത്തില്‍ ഗര്‍ഭധാരണം കുറഞ്ഞ് ഗര്‍ഭഛിദ്രം വര്‍ദ്ധിച്ചു; ജനസംഖ്യയില്‍ വന്‍ ഇടിവ്

Kerala Weather: മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments