Daily Horoscope
✕

കാത്തിരിപ്പ് അവസാനിച്ചു,ആര്‍ആര്‍ആര്‍ ബിഗ് സ്‌ക്രീനിലേക്ക്, റിലീസ് ഡേറ്റ്

കെ ആര്‍ അനൂപ്
ചൊവ്വ, 1 ഫെബ്രുവരി 2022 (17:15 IST)
ജനുവരി ഏഴിന് റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു രാജമൗലിയുടെ ആര്‍ആര്‍ആര്‍. ഇപ്പോഴിതാ പുതിയ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു.ചിത്രം മാര്‍ച്ച് 25 നാണ് പ്രേക്ഷകരിലേക്കെത്തുന്നത്.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നിര്‍മ്മാതാക്കള്‍ രണ്ട് തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. 2022 മാര്‍ച്ച് 18 അല്ലെങ്കില്‍ 2022 ഏപ്രില്‍ 28ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കാനായിരുന്നു ശ്രമം. എന്തായാലും അതെല്ലാം മാറ്റി മാര്‍ച്ച് 25 തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments