Publish Date: Sat, 01 Jan 2022 (10:22 IST)
Updated Date: Sat, 01 Jan 2022 (10:25 IST)
രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം.ജനുവരി 7ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിനിരിക്കുന്ന ചിത്രത്തിലെ ഒരു ശ്രദ്ധേയഗാനം പുറത്തുവന്നു.
'രാമം രാഘവം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ സംസ്‌കൃതത്തിലാണ്.വിജയ് പ്രകാശ്, ചന്ദന ബാല കല്യാണ്‍, ചാരു ഹരിഹരന്‍ എന്നിവര്‍ ചേര്‍ന്ന് പാടിയ ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് മരഗതമണിയാണ്.കെ ശിവ ദത്തയുടെതാണ് വരികള്‍.