റോഷാക്കില്‍ ആസിഫ് അലി അതിഥി വേഷത്തില്‍ ?

കെ ആര്‍ അനൂപ്
വെള്ളി, 1 ജൂലൈ 2022 (09:58 IST)
മമ്മൂട്ടി - നിസ്സാം ബഷീര്‍ ടീമിന്റെ റോഷാക്ക് ചിത്രീകരണം പൂര്‍ത്തിയായി. അവസാന ഷെഡ്യൂള്‍ ദുബായിലായിരുന്നു. ഈ ത്രില്ലര്‍ ചിത്രത്തില്‍ ആസിഫ് അലി അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.
 
ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍, റിയാസ് നര്‍മ്മകല, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.
 
 നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ല: ടെഹ്റാന്‍ കടലിടുക്ക് കൈകാര്യം ചെയ്യുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍

ജൂണില്‍ ഇംഗ്ലണ്ടില്‍ കൊടും ചൂട്; സ്‌കൂളുകള്‍ അടച്ചിടുന്നു

കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്കു പാഞ്ഞുകയറി മൂന്ന് വിദ്യാർഥികൾ മരിച്ചു

ഫിഫ ലോകകപ്പ് മത്സരങ്ങള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാം; സൗകര്യം ഒരുക്കി കേരള സര്‍ക്കാര്‍

Kerala Rain : മഴ വടക്കോട്ട്; കണ്ണൂരിലും കാസർകോട്ടും യെല്ലോ അലർട്ട്; കടൽ പ്രക്ഷുബ്ധം; തീരദേശങ്ങളിൽ അതീവ ജാഗ്രത

അടുത്ത ലേഖനം
Show comments