Daily Horoscope
✕

പ്രതിഫലം ഉയര്‍ത്തി പ്രിയാമണി, ഒരു ദിവസം ലക്ഷങ്ങള്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 28 ഫെബ്രുവരി 2022 (17:07 IST)
തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള താരങ്ങളിലൊരാളാണ് പ്രിയാമണി. മലയാളം,തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള താരം വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.
 
ഒരു സിനിമയില്‍ നിന്നും ഒന്നര ലക്ഷം രൂപയായിരുന്നു താരം കഴിഞ്ഞ കുറച്ചു നാളുകളായി പ്രതിഫലമായി വാങ്ങിയിരുന്നത്. സൂപ്പര്‍സ്റ്റാര്‍മാരെല്ലാം തങ്ങളുടെ പ്രതിഫലം ഉയര്‍ത്തിയതോടെ നടിയും തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഒരു ദിവസത്തിന് ഇപ്പോള്‍ താരത്തിന് പ്രതിഫലം നാല് ലക്ഷം രൂപയാണെന്നാണ് വിവരം.കഷ്ടപ്പെടുന്നതിന് അര്‍ഹമായ പണം ചോദിച്ചു വാങ്ങുന്നത് യാതൊരു തെറ്റും ഇല്ല എന്നും എനിക്ക് അര്‍ഹതപ്പെട്ടതാണ് ഞാന്‍ വാങ്ങി എടുക്കുന്നത് എന്നാണ് നടി പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് സര്‍വേ, പിന്തുണയ്ക്കുന്നവര്‍ 37 ശതമാനം മാത്രം, ഇടക്കാല തിരെഞ്ഞെടുപ്പ് നിര്‍ണായകം

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടിയ സംഭവം, ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി

വിവാഹത്തിന് 21 വയസ്സ് വരെ കാത്തിരിക്കണമെന്ന് പറഞ്ഞു, പോലീസ് ഉദ്യോഗസ്ഥനെ മകൻ വെടിവെച്ചുകൊന്നു!

പ്രവർത്തിദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കണം, ബാങ്ക് ജീവനക്കാരുടെ 3 ദിവസ പണിമുടക്ക് നാളെ മുതൽ

'ചോദ്യമൊന്നും വേണ്ട'; മുഖ്യമന്ത്രിക്കായി മാധ്യമപ്രവർത്തകയ്ക്ക് താക്കീതുമായി പൊലീസ്, വൻ വിവാദം (വീഡിയോ)

അടുത്ത ലേഖനം
Show comments