Webdunia - Bharat's app for daily news and videos

Install App

ജീവിതത്തില്‍ ആദ്യമായി തിയറ്ററിലെത്തി നില ബേബി, അമ്മയുടെ മടിയിലിരുന്ന് ഉറക്കെ ഒച്ച വെച്ച് കുട്ടി, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 20 ഒക്‌ടോബര്‍ 2021 (17:04 IST)
ജനിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ സ്റ്റാറാണ് പേളി മാണിയുടെ മകള്‍ നില. കുഞ്ഞു താരത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്കും ഇഷ്ടമാണ്.
 
ഇപ്പോഴിതാ മകള്‍ക്കൊപ്പം ആദ്യമായി തീയറ്ററില്‍ പോയ അനുഭവം പങ്കുവെക്കുകയാണ് പേളി. അമ്മയുടെ മടിയിലിരുന്നാണ് നില സിനിമ കണ്ടത്. ഉറക്കെ ഒച്ച വെച്ചാണ് തന്റെ സന്തോഷം കുട്ടി താരം പ്രകടിപ്പിച്ചത്.ചെന്നൈയിലെ തിയേറ്ററിലാണ് മകളെയും കൊണ്ട് പേളി സിനിമ കാണാന്‍ പോയത്.
''ഇന്ന് ഞങ്ങളെ എല്ലാവരും പുറത്താക്കും,'' എന്ന് കുറിച്ചുകൊണ്ടാണ് മകള്‍ക്കൊപ്പം ഉള്ള വീഡിയോ പേളി പങ്കുവെച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് സമരം: നിയമപ്രകാരം വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്ഐആറുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുമെന്ന് സുപ്രീം കോടതി

'എഡിജിപി എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധം': സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ചരട് വലിയുമായി കെ സി, ഷാഫി പറമ്പിൽ കെപിസിസി അധ്യക്ഷപദവിയിലേക്ക്?, പുനഃസംഘടന ഉടൻ

ചട്ടവിരുദ്ധമായി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ എന്തിനാണ് തിടുക്കം?, രൂക്ഷവിമർശനവുമായി ഹൈക്കോടതി

തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതചുഴി, ഓഗസ്റ്റ് 7 വരെ മഴ തുടരും

അടുത്ത ലേഖനം
Show comments