Webdunia - Bharat's app for daily news and videos

Install App

'രണ്ടു വര്‍ഷത്തില്‍ ഒരു വര്‍ഷമാണ് ഒന്നിച്ച് ജീവിച്ചത്'; വിവാഹ വാര്‍ഷികം ആഘോഷിച്ച യുവയും മൃദുലയും

കെ ആര്‍ അനൂപ്
ബുധന്‍, 12 ജൂലൈ 2023 (09:07 IST)
യുവ കൃഷ്ണ- മൃദുല വിജയ് താര ദമ്പതിമാര്‍ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നാണ് ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്‌സറിയെന്ന് യുവ പറഞ്ഞു. മാസത്തില്‍ 20 ദിവസവും ചിത്രീകരണം ഉണ്ടാകുമെന്നും ബാക്കിയുള്ള 10 ദിവസമാണ് തങ്ങള്‍ക്ക് ഒരുമിച്ച് കഴിയാന്‍ സാധിക്കാറുള്ളതെന്നും യുവ.
രണ്ടുവര്‍ഷത്തില്‍ ഒരു വര്‍ഷം ആണ് ഞങ്ങള്‍ ഒരുമിച്ചുജീവിച്ചത്. ബാക്കിയുള്ള ദിവസങ്ങള്‍ എല്ലാം ഞങ്ങള്‍ വര്‍ക്കിന് വേണ്ടി, പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഡെഡിക്കേറ്റ് ചെയ്തത്. ചെറിയ വിഷമവും, സന്തോഷവും ആണ് ഇക്കാര്യത്തില്‍ ഉള്ളതെന്ന് യുവ പറഞ്ഞു.
രണ്ടാം വാര്‍ഷിക ദിനത്തില്‍ മൃദുലയും ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്നു.
'അച്ചനും മക്കളും എനിക്കും ധ്വനിക്കും ഏറ്റവും സുരക്ഷിതമായ ഇടം';-എന്ന് എഴുതി കൊണ്ടാണ് നടി ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mridhula Vijai (@mridhulavijai)

2022 സെപ്റ്റംബറില്‍ ആണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Yuva Krishna (@yuvakrishna_official)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments