Daily Horoscope

പ്രപഞ്ചത്തിന്റെ സ്രഷ്ടാവായി മമ്മൂട്ടി, വൈറല്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്
ബുധന്‍, 2 ഫെബ്രുവരി 2022 (11:04 IST)
പ്രപഞ്ചത്തിന്റെ സ്രഷ്ടാവായി മമ്മൂട്ടി. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 
 
മമ്മൂട്ടി ദ് ക്രിയേറ്റര്‍' എന്ന കണ്‍സപ്റ്റിലാണ് മനോരമ കലണ്ടര്‍ 2022 മൊബൈല്‍ ആപ്പ് ഫോട്ടോഷൂട്ടിന്റെ തീം.
'ആദ്യം അവിടെയുണ്ടായിരുന്നത് നിശബ്ദത മാത്രം. ശൂന്യത... വിശാലത... ഒന്നുമില്ലായ്മയുടെ കടല്‍. അതിനുശേഷം അവനുണ്ടായി. അവന്റെ ശക്തി, സാമര്‍ഥ്യം. പിന്നെ ആ സാന്നിധ്യം... അത് ഒരു ദൈവത്തിന്റെ, രാവിനെ കീറിമുറിക്കുന്ന പ്രഭാതത്തിന്റെ... അതെ ഇരുളിന്റെ രാജാവ്... ഒരേയൊരു സ്രഷ്ടാവ്',- മമ്മൂട്ടി കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments