Publish Date: Sat, 25 Jun 2022 (10:56 IST)
Updated Date: Sat, 25 Jun 2022 (11:02 IST)
തിരക്കുകളില്‍നിന്നു ഒഴിഞ്ഞാല്‍ വീട്ടിലേക്ക് ഓടിയെത്താന്‍ ഇഷ്ടപ്പെടുന്ന താരമാണ് ഗിന്നസ് പക്രു.മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മകള്‍ അമ്മയോളം വളര്‍ന്നുവെന്ന് നടന്‍ പറഞ്ഞിരുന്നു.മകള്‍ ദീപ്ത കീര്‍ത്തിയും അച്ഛനെ പോലെ വാഹന പ്രേമിയാണ്.
ഗിന്നസ് പക്രുവും മക്കളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കാണാം.
അച്ഛനും മകളും വിശേഷങ്ങളുമായി യൂട്യൂബില്‍ എത്താറുണ്ട്.