നടി അനശ്വര രാജന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മൂന്നാറില്‍ നിന്നുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചത് View this post on Instagram A post shared by S H E (@anaswara.rajan) നേരത്തെ ബോള്‍ഡ് ലുക്കില്‍ താരം നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ...