Daily Horoscope

'എമ്പുരാന്‍' എപ്പോള്‍ ? മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ സൂചന നല്‍കി പൃഥ്വിരാജ്

കെ ആര്‍ അനൂപ്
ശനി, 21 മെയ് 2022 (14:40 IST)
മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍ ചിത്രീകരണം ഇനി അധികം വൈകില്ല. സൂചനകള്‍ സംവിധായകനായ പൃഥ്വിരാജ് തന്നെ നല്‍കി.
 
മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് എഴുതിയ കുറിപ്പിലാണ് അദ്ദേഹം എമ്പുരാന്‍ ചിത്രീകരണത്തെ കുറിച്ച് സൂചന നല്‍കിയത്.'ലൂസിഫര്‍' തീയേറ്ററുകളിലെത്തിയതിന്റെ മൂന്നാം വാര്‍ഷികമായിരുന്ന മാര്‍ച്ച് 28നും പൃഥ്വിരാജും മുരളി ഗോപിയും സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കി.
 
'ഇല്ല ... ഞാന്‍ വെറുതെ വിടില്ല ! അടുത്ത വര്ഷം വീണ്ടും വരും. ഹാപ്പി ബര്‍ത്ത് ഡേ ഏട്ടാ'- എന്നാണ് പൃഥ്വിരാജ് മോഹന്‍ലാലിന് പിറന്നാളാശംസകള്‍ നേര്‍ന്നു കൊണ്ട് കുറിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments