Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആടുജീവിതം ചിത്രീകരണം കഴിഞ്ഞാൽ കാളിയനാകാൻ പൃഥ്വിരാജ്, അപ്‌ഡേറ്റ്

Prithviraj
പൃഥ്വിരാജിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് 'കാളിയൻ'.ചിത്രം പ്രഖ്യാപിച്ചതു മുതൽ എല്ലാവരും ആവേശത്തിലുമാണ്. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെക്കുറിച്ച് പുതിയൊരു അപ്‌ഡേറ്റ് വന്നിരിക്കുകയാണ്.
 
കാളിയൻ സിനിമയ്ക്കായി അഭിനേതാക്കളെ തേടുകയാണ് പൃഥ്വിരാജും സംഘവും. ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവം ഉണ്ടെങ്കിൽ നിങ്ങൾക്കും ഓഡിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ പൃഥ്വിരാജ് തന്നെ പങ്കുവെച്ചിട്ടുണ്ട്.
പൃഥ്വിരാജിന്റെ 'ജനഗണ മന' പ്രദർശനം തുടരുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദം ജോണിനുശേഷം ഭാവന മലയാളത്തില്‍ സിനിമ ചെയ്തിട്ടില്ല, അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ഓര്‍മ്മകളുമായി ഛായാഗ്രഹകന്‍ ജിത്തു ദാമോദര്‍