Daily Horoscope
✕

സംവിധായകൻ കൃഷിന്റെ വിവാഹമോചനത്തിന് പിന്നിൽ നടി പ്രഗ്യ ?

Webdunia
വെള്ളി, 1 ജൂണ്‍ 2018 (16:48 IST)
തെലുങ്ക് സിനിമ ലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത് സംവിധായകൻ കൃഷിന്റെ വീവാഹ മോചന വാർത്തയാണ്. രാധാകൃഷ്ണ ജഗർലമുദി തന്റെ ഭാര്യ രമ്യയുമായി വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിഒയിൽ നിന്നുമുള്ള മറുപടിക്കായി കാത്തിരിക്കുകയാണ് സംവിധായകൻ. 2016ലാണ് ഇരുവരും വിവാഹിതരായത്.   
 
നടി ജെയ്ശ്വാളാണ് വിവാഹ മോചനത്തിനു കാരണം എന്നാണ് ഗോസിപ്പുകൾ. ക്രിഷും ജെയ്‌ശ്വാളും മുംബൈയിൽ ഡേറ്റിംഗിലാണ് എന്ന് സംസാ‍രം ഉയർന്നിട്ടുണ്ട്. ഇതാണ് വിഹാഹ മോചനത്തിന് കാരണം എന്നാണ് സൂചന. കൃഷ് ഇപ്പോൾ റണി ലക്ഷ്മിബായുടെ ചരിത്രകഥ പറയുന്ന തന്റെ ബോളിവുഡ് ചിത്രം മണികർണികയുടെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികളിലാണ്.
 
ജെയ്ശ്വാൾ മണികർണികയിൽ അഭിനയിക്കുന്നില്ലെങ്കിൽകൂടിയും കൃഷിനുവേണ്ടി മാത്രമാണ് താൻ മുംബൈയിൽ താമസിക്കുന്നത് എന്ന് ജെയ്ശ്വാൾ തുറന്നു പറയുകയും ചെയ്തു. കൃഷ് സംവിധാനം ചെയ്ത കാഞ്ചി എന്ന ചിത്രത്തിൽ പ്രഗ്യ അഭിനയിച്ചിട്ടുണ്ട്. 
 
ഈ ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയാൽ  ഉടൻ തന്നെ രാധാകൃഷ്ണ ജഗർലമുദി ബാലകൃഷ്ണയുടെ സ്വപ്ന പദ്ധതിയായ എൻ ടി ആർ സിനിമയുടെ ഭാഗമാകും 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇലോണ്‍ മസ്‌കിനെ 'യഥാര്‍ത്ഥ പ്രതിഭ' എന്ന് വിശേഷിപ്പിച്ച് പുടിന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാഴാക്കിയത് കോടിക്കണക്കിന് രൂപ

ഡൽഹി വോട്ടർപട്ടിക: 43 ലക്ഷത്തിലധികം വോട്ടുകളെവിടെ ?, അർഹരായെ ആരെയും ഒഴിവാക്കരുതെന്ന് സുപ്രീം കോടതി

രാജ്യമാണ് ഏറ്റവും വലുത്, ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണം: പി.ജയരാജൻ

അടുത്ത ലേഖനം
Show comments