ഇനി അഭിനയിക്കാനില്ല; അമ്പിളി ദേവി അഭിനയം നിർത്തുന്നു

Webdunia
ചൊവ്വ, 2 ജൂലൈ 2019 (15:13 IST)
കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അമ്പിളി ദേവി. ഇപ്പോഴിതാ, താൻ അഭിനയത്തിൽ നിന്നും താൽക്കാലികമായി മാറി നിൽക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഗര്‍ഭിണിയായത് മൂലമുളള ശാരീരിക വിഷമതകള്‍ കാരണമാണ് സീരിയലില്‍ നിന്ന് വിട്ടു നില്‍ക്കാമെന്ന തീരുമാനത്തില്‍ എത്തിയതെന്ന് താരം പറഞ്ഞു. 
 
കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയിലായിരുന്നെന്നും ഇപ്പോഴും ആഴ്ചതോറും ഇഞ്ചെക്ഷന്‍ തുടരുകയാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ അമ്പിളി പറഞ്ഞു. സ്റ്റെപ്പ് കയറാനും യാത്ര ചെയ്യാനും ഒക്കെ പ്രയാസമാണെന്ന് താരം പറഞ്ഞു. വിവാഹശേഷവും തുടര്‍ന്നുപോന്ന പിന്തുണയ്ക്ക് സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍മാതാവിനും പ്രേക്ഷകര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് അമ്ബിളിയുടെ വിഡിയോ.
 
ഈ വര്‍ഷം ഇനുവരി 25നായിരുന്നു അമ്ബിളിദേവിയുടെയും നടന്‍ ആദിത്യന്‍ ജയന്റെയും വിവാഹം. അമ്ബിളിയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭര്‍ത്താവില്‍ അമ്ബിളിക്ക് ഒരു മകനുണ്ട്. മകൻ അമ്പിൾക്കും ആദിത്യനുമൊപ്പമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യുതി ബിൽ കുറയ്ക്കാൻ ചില പൊടികൈകൾ

മുഖ്യമന്ത്രിയെ വിമർശിച്ചു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു

സർജറിക്കിടെ 73 കാരിയുടെ കാൽ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്

പെൻഷൻ 3,000 രൂപയാക്കുമെന്ന് നയപ്രഖ്യാപനത്തിൽ

കേന്ദ്രത്തെ വിമർശിക്കാതെ സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനം

അടുത്ത ലേഖനം
Show comments