Daily Horoscope
✕

തലയില്‍ മുല്ലപ്പൂ ചൂടി സാരിയില്‍ തിളങ്ങി ആലിയ ഭട്ട്, പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്
ശനി, 11 ഡിസം‌ബര്‍ 2021 (10:40 IST)
ബോളിവുഡിന് പുറമേ തെന്നിന്ത്യന്‍ സിനിമകളിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് ആലിയ ഭട്ട്. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ ആര്‍ ആര്‍ റിലീസിനായി കാത്തിരിക്കുകയാണ് താരം. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
 
മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും പുത്രിയായാണ് ആലിയ ഭട്ട്.ആറ് വയസ്സുള്ളപ്പോള്‍ ബാലതാരമായി 1999 ല്‍ സംഘര്‍ഷ് എന്ന ചിത്രത്തില്‍ നടി അഭിനയിച്ചു.
 
വര്‍ഷങ്ങള്‍ക്കിപ്പുറം 2012 ല്‍ കരണ്‍ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയില്‍ നായികയായി ആലിയ അഭിനയിച്ചു. ഫിലിംഫെയറിന്റെ മികച്ച പുതുമുഖ അഭിനേതൃിക്കുള്ള അവാര്‍ഡ് ഈ ചിത്രത്തിലൂടെ നടിക്ക് ലഭിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alia Bhatt ☀️ (@aliaabhatt)

2 സ്റ്റേറ്റ്‌സ്(2014), ഹംറ്റി ശര്‍മ കി ദുല്‍ഹാനിയ (2014), കപൂര്‍ ആന്റ് സണ്‍സ് (2016), ഡിയര്‍ സിന്ദഗി(2016) എന്നിവയാണ് ആലിയയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയ താല്‍പ്പര്യങ്ങള്‍ക്കായി എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കണം: പ്രധാനമന്ത്രി മോദി

'ഇഡിയെ നടത്താൻ പിണറായി'; വീണ്ടും കോടതയിലേക്ക്

ന്യൂനമർദ്ദമാണേ, ചക്രവാതചുഴിയും; ഇന്ന് മഴദിനം, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തോരാമഴ: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

തൃശൂര്‍ പൂരം തടസ്സപ്പെട്ട സംഭവം: എഡിജിപി അജിത് കുമാറിനും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും എസ്‌ഐടിയുടെ ക്ലീന്‍ ചിറ്റ്

അടുത്ത ലേഖനം
Show comments