Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ ?ചുവന്ന പട്ടുടുത്ത് അനുശ്രീ, ചിത്രങ്ങള്‍

അനുശ്രീ
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അനുശ്രീ.താര എന്ന ചിത്രത്തിലായിരുന്നു നടി ഒടുവിലായി അഭിനയിച്ചത്.ദെസ്വിന്‍ പ്രേം സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

മഹേഷാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
 
ദൃശ്യം 2'ന്റെ വിജയത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന 'ട്വെല്‍ത് മാന്‍' ലും അനുശ്രീ ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതത്തില്‍ ഒരിക്കലും കാണാത്തവര്‍ പോലും ഞാനുമായി പ്രണയത്തിലാണെന്ന് പറഞ്ഞുനടക്കുന്നു, ഒരു പത്ത് മുപ്പത് പെണ്ണുങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്; ചാര്‍മിളയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ബാബു ആന്റണിയുടെ മറുപടി ഇങ്ങനെ