Webdunia - Bharat's app for daily news and videos

Install App

World Samosa Day 2026: ചെറുകടി മാത്രമല്ല സമോസ

WEBDUNIA
ശനി, 5 സെപ്‌റ്റംബര്‍ 2026 (16:00 IST)
World Samosa Day: സെപ്റ്റംബർ 5, ലോക സമോസ ദിനമാണ്. ഇന്ത്യയിൽ വളരെ ജനകീയമായ പലഹാരമാണ് സമോസ. കേരളത്തിൽ സമൂസ എന്നും അറിയപ്പെടുന്നു. ചൂട് ചായയ്‌ക്കൊപ്പം ഒരു സമോസ കൂടിയുണ്ടെങ്കിൽ പിന്നെ വേറൊന്നും മലയാളിക്കു വേണ്ട. അത്രത്തോളം രുചികരമായ പലഹാരമാണ് സമോസ. 
 
14-ാം നൂറ്റാണ്ടോടു കൂടിയാണ് സമോസ ഇന്ത്യയിൽ പ്രചാരത്തിൽ എത്തുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സുലഭമായി ലഭിക്കുന്ന ഒരു പലഹാരം കൂടിയാണ് ഇപ്പോൾ സമോസ. ചിലയിടത്ത് ആകൃതിയിലും രുചിയിലും വ്യത്യാസങ്ങൾ ഉണ്ടാകുമെന്ന് മാത്രം. ഗോതമ്പോ മൈദയോ ആണ് സമോസ ഉണ്ടാക്കാൻ ഉപയോഗിക്കുക. 
 
വേവിച്ച പച്ചക്കറികൾ നിറച്ച സമോസ ആയിരുന്നു കേരളത്തിൽ ആദ്യം ഉണ്ടായിരുന്നത്. കാലക്രമേണ ചിക്കൻ, ബീഫ്, ഫിഷ് സമോസകളും ചായക്കടകളിൽ സ്ഥാനം പിടിച്ചു. രുചികരമായ സമോസ നമുക്ക് വീടുകളിലും ഉണ്ടാക്കാവുന്നതാണ്. ലോക സമോസ ദിനമായ ഇന്ന് രുചികരമായ സമോസ കഴിച്ച് നമുക്ക് ആഘോഷിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിരിയാണി അരി ചാക്കുകള്‍ക്കുള്ളില്‍ അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ വികൃതമാക്കിയ മൃതദേഹങ്ങള്‍ കണ്ടെത്തി

പ്രധാനമന്ത്രി പദവിക്ക് അവകാശമുന്നയിക്കാനുള്ള യോഗ്യത രാഹുൽ ഗാന്ധിക്കുണ്ട്, ഭൂരിപക്ഷം നേടുന്നത് ആദ്യ പരിഗണന : എം എ ബേബി

യുദ്ധച്ചെലവിന് കാശില്ല, അഡൾട്ട് കണ്ടന്റ് നിയമവിധേയമാക്കാൻ ഉക്രെയ്ൻ; 30,000 ഡ്രോണുകൾ വാങ്ങാൻ ലക്ഷ്യം

പരാതിയും പരിഭവുമെല്ലാം കാണും, പക്ഷേ പാർട്ടിയ്ക്ക് തന്നെ വോട്ട് ചെയ്യണം : എം എ ബേബി

സ്ത്രീകളെ അപമാനിച്ചാൽ നോക്കിനിൽക്കില്ല, സഭയിൽ കത്തിക്കയറി വിജയ്

അടുത്ത ലേഖനം
Show comments