Webdunia - Bharat's app for daily news and videos

Install App

സഹോദരിയുടെ സംശയം ശരിയായിരുന്നു; പതിനേഴുകാരനെ പീഡിപ്പിച്ച ഇരുപത്തിയെട്ടുകാരി അറസ്‌റ്റില്‍

സഹോദരിയുടെ സംശയം ശരിയായിരുന്നു; പതിനേഴുകാരനെ പീഡിപ്പിച്ച ഇരുപത്തിയെട്ടുകാരി അറസ്‌റ്റില്‍

Webdunia
ശനി, 8 ഡിസം‌ബര്‍ 2018 (14:24 IST)
പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിയെട്ടുകാരി അറസ്‌റ്റില്‍. ചെന്നൈ അയനാവരം സ്വദേശിയായ ശ്വേത എന്ന വാസന്തിയാണ് പിടിയിലായത്. ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ മാസം 27 മുതല്‍ മകനെ കാണാതെ വന്നതോടെയാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ബന്ധുക്കളും പൊലീസും നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.

അയല്‍‌വാസിയായ ശ്വേതയെ കാണാനില്ലെന്ന് മനസിലാക്കിയ പതിനേഴുകാരന്റെ സഹോദരി ശ്രദ്ധിയില്‍ പെടുത്തിയതോടെയാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്.

ശ്വേതയുമായി പതിനേഴുകാരന്‍ അടുപ്പത്തിലായിരുന്നുവെന്നും ആശുപത്രിയില്‍ ബന്ധുവിനെ കാണാന്‍ എത്തിയപ്പോഴാണ് ഇരുവരും കണ്ടു മുട്ടിയതും പരിചയത്തിലായതെന്നും പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

കളമശ്ശേരിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയില്‍

തിയറ്ററുകളില്‍ ഉല്‍പ്പന്നങ്ങളുടെ അളവോ തൂക്കമോ വിലയോ മാറ്റിയാല്‍ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി അനൂപ് ജേക്കബ്

കാണാം നീലക്കുറിഞ്ഞി; മൂന്നാറിലേക്ക് കെ.എസ്.ആർ.ടി.സി യാത്ര

ദേശീയപാതയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ആകെ സമ്മാനത്തുക 125 കോടി, ഇതുവരെ വിറ്റത് 59 ലക്ഷം ടിക്കറ്റുകൾ, തിരുവോണം ബമ്പർ, ബമ്പർ ഹിറ്റ്

അടുത്ത ലേഖനം
Show comments