എ​ട്ടു​വ‍​യ​സു​കാ​രി​യെ മാനഭംഗപ്പെടുത്തിയ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു; സംഭവം യുപിയില്‍

എ​ട്ടു​വ‍​യ​സു​കാ​രി​യെ മാനഭംഗപ്പെടുത്തിയ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു; സംഭവം യുപിയില്‍

Webdunia
തിങ്കള്‍, 2 ഏപ്രില്‍ 2018 (08:04 IST)
എ​ട്ടു​വ‍​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദിലാണ് സംഭവം. പെണ്‍കുട്ടിയുടെ സമീപവാസിയായ ജി​തേ​ന്ദ്ര എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ കുട്ടിയെ ജി​തേ​ന്ദ്ര വീ​ട്ടി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇയാളുടെ വീട്ടില്‍ എത്തിച്ചാണ് പീഡനം നടത്തിയത്.

പീഡനവിവരം മാതാപിതാക്കള്‍ അറിയരുതെന്നും പറഞ്ഞാല്‍ കൊല്ലുമെന്നും ജിതേന്ദ്ര പെണ്‍കുട്ടിയെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. എന്നാല്‍, വീട്ടില്‍ എത്തിയ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ മാതാപിതാക്കള്‍ വിവരം അന്വേഷിച്ചു. ചോദ്യം ചെയ്യലില്‍ പീഡനവിവരം കുട്ടി വ്യക്തമാക്കി.

ജി​തേ​ന്ദ്ര​യെ പി​ടി​കൂടിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചു. അവശനായ ഇയാളെ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആ‍രംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

വിപ്ലവകാരിയായി ഉദയം ചെയ്ത് സ്വേച്ഛാധിപതിയായി ഒടുക്കം, ആയത്തൊള്ള അലി ഖമനേയിയുടെ ജീവിതം

അടുത്ത ലേഖനം
Show comments