കാര്‍ ഡ്രൈവര്‍ 20കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി

കാര്‍ ഡ്രൈവര്‍ 20കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി

Webdunia
വെള്ളി, 29 ജൂണ്‍ 2018 (16:11 IST)
ഗോവയില്‍ യുവതിയെ കാര്‍ ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി. പനാജിയില്‍ നിന്നു 40കിലോമീറ്റര്‍ അകലെയുള്ള വാസ്‌കോ ടൌണിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കാര്‍ ഡ്രൈവറായ രവിചന്ദ്ര ഭട്ടിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

വ്യാഴാഴ്‌ച വൈകിട്ടായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയോട് വീട്ടില്‍ എത്തിക്കാമെന്ന് പ്രതി പറഞ്ഞു. വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച പെണ്‍കുട്ടി വേഗത്തില്‍ മുമ്പോട്ടു പോയെങ്കിലും പ്രതി ബലമായി യുവതിയെ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവശേഷം യുവതിയെ ഉപേക്ഷിച്ച്  ഇയാള്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്‌ച രാവിലെ ഇരുപതുകാരിയായ യുവതി നല്‍കിയ പരാതി സ്വീകരിച്ച പൊലീസ് കേസെടുക്കുകയും ഭട്ടിനെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

കോവിഡിന് ശേഷം കേരളത്തില്‍ ഗര്‍ഭധാരണം കുറഞ്ഞ് ഗര്‍ഭഛിദ്രം വര്‍ദ്ധിച്ചു; ജനസംഖ്യയില്‍ വന്‍ ഇടിവ്

Kerala Weather: മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

നെതന്യാഹു യുദ്ധക്കുറ്റവാളി, ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ്?, നീക്കവുമായി മംദാനി

അടുത്ത ലേഖനം
Show comments