Webdunia - Bharat's app for daily news and videos

Install App

ഓട്ടോയിൽ കയറിയ വിദ്യാർത്ഥിയെ കത്തികാട്ടി ക്രൂര പീഡനത്തിനിരയാക്കി, ഓട്ടോ ഡ്രൈവർ പിടിയിൽ

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (08:29 IST)
ഓട്ടോയിൽ യാത്രക്ക് കയറിയ വിദ്യാർത്ഥിയെ വിജനമായ സ്ഥലത്തെത്തിച്ച് കത്തി കത്തികാട്ടി ക്രൂര പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി.  മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശി ശിഹാബുദ്ധീനെയാണ് മഞ്ചേരി പൊലീസ് പിടികൂടിയത്.
 
മഞ്ചേരി ടൌണിൽ നിന്നും വിട്ടിലേക്ക് പോകാൻ വേണ്ടിയാണ് വിദ്യാർത്ഥി ഓട്ടോറിക്ഷ വിളിച്ചത്. എന്നാൾ ശിഹാബുദ്ധീൻ വിദ്യർത്ഥിയെ ആളൊഴിഞ്ഞ കൺസ്ട്രക്ഷൻ വർക്ക് നടക്കുന്ന കെട്ടിടത്തിനു സമീപത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വച്ച് സ്വകാര്യ ഭാഗത്ത് സ്പർശിക്കാൻ ശ്രമിച്ചതോടെ വിദ്യാർത്ഥി ശക്തമായി പ്രതിരോധിച്ചു. 
 
എന്നാൽ കത്തികട്ടി ഭീഷണിപ്പെടുത്തു ഓട്ടോറിക്ഷയിൽ‌വച്ച് ഇയാൾ വിദ്യാർത്ഥിയെ ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു. ഇയാൾ പിന്നീട് വിദ്യാർത്ഥിയെ വീട്ടിൽകൊണ്ടുപോയി വിട്ടു. സംഭവത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞാൽ കൊല്ലുമെന്നും ശിഹാബുദ്ധീൻ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ മഞ്ചേരിയിൽ‌നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

'വൈദ്യുതി നിയന്ത്രണം എത്രനാള്‍ തുടരുമെന്ന് പറയാനാവില്ല': കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് മന്ത്രി

'യുഎസ്എയിലേക്കുള്ള ഞങ്ങളുടെ യാത്ര സര്‍ക്കാര്‍ ചെലവിലല്ല': ചെന്നിത്തല

ചരിത്രത്തിലാദ്യം, ഇന്ത്യയുടെ ജനസംഖ്യ വളർച്ച നിരക്ക് നെഗറ്റീവിൽ, ആശങ്കപ്പെടണമോ?

കറുത്ത പൊന്നിന് പൊന്നിന്റെ വില, 10 വര്‍ഷത്തിനിടെ ആദ്യമായി 700 കടന്നു

ജയരാജൻ വേണമെന്ന് ദേശീയ നേതാക്കൾ; പിന്താങ്ങി പിണറായി

അടുത്ത ലേഖനം
Show comments