Daily Horoscope

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം, ഇന്റർവ്യൂ ചെയ്യാനെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡനത്തിനിരയാക്കി

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (16:35 IST)
പാലാരിവട്ടം: സിനിമയിൽ അഭിയനിക്കാൻ ആഗ്രഹമുള്ള പെൺക്കുട്ടികളെ വലയിൽ വീഴ്ത്തി പീഡനത്തിനിരയാക്കുന്നയാൾ പിടിയിൽ ചാവക്കാട് സ്വദേശി 46കാരനായ ഇസ്‌മായിലാണ് പിടിയിലായത്, സിനിമയിൽ അവസരം, നൽ‌കാമെന്ന് പറഞ്ഞ്  ലോഡ്ജിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കി എന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.
 
സിനിമയിൽ അഭിനയിക്കാൻ ഓൺലൈനായി പരസ്യം നൽകിയാണ് ഇയാൾ പെൺകുട്ടികളെ കെണിയിൽ വീഴ്ത്തുന്നത്. തുടർന്ന് പെൺകുട്ടികളുമായി നല്ല അടുപ്പം സ്ഥാപിച്ചെടുക്കുകയും ചെയ്യും. ഈ കെണിയിൽ വിദ്യാർത്ഥിനിയും സുഹൃത്തുക്കളും വീഴുകയായിരുന്നു. 
 
പെൺകുട്ടികളിൽ രണ്ട് പേരെ മാത്രം സെലക്ട് ചെയ്തതായും ഇന്റർവ്യൂവിനായി എത്തിച്ചേരണമെന്നും ഇയാൾ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച് പരാതിക്കാരി മാത്രമാണ് എത്തിയത്. തന്നെ കാറിൽ കയറ്റിക്കൊണ്ടുപോയിൽ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

റഷ്യയ്ക്കെതിരെ രണ്ടും കൽപ്പിച്ച്, തലങ്ങും വിലങ്ങും ആക്രമണവുമായി യുക്രെയ്ൻ, മോസ്കോയ്ക്ക് നേരെ ആക്രമണം നടത്തിയത് ആയിരത്തിലധികം ഡ്രോണുകൾ!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

ശ്രദ്ധിക്കുക: തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും

അടുത്ത ലേഖനം
Show comments