ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഒൻപതാംക്ലാസുകാരിയെ യുവാവ് പീഡനത്തിനിരയാക്കി, തുടർന്ന് സുഹൃത്തുക്കൾക്ക് ഓരോരുത്തർക്കുമായി കാഴ്ചവച്ചു

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (15:52 IST)
കൊച്ചി: ഒൻപതാംക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്ന ആറ്‌ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂർ സ്വദേശികളായ അജയ് ജോയ്, അരുൺ പീറ്റർ, അണ്ടിപ്പിള്ളിക്കാവ് സ്വദേശി  ശരൺജിത്ത്, പട്ടണം സ്വദേശി ആൽബിൻ, പൂയപ്പളി സ്വദേശി ഷെറിൻ കുമാർ, പെരുമ്പടന്ന് സ്വദേശി രോഹിത് എന്നിവരാണ് പിടിയിലായത്.
 
ഒന്നാം പ്രതിയായ അജയ് ജോയാണ് ഫെയ്സ്ബുക്കിലൂടെ പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കിയത്. 14കാരിയുടെ വീട്ടിലെത്തി ഇയൾ പലതവണ പീഡനത്തിനിരയാക്കി. പിന്നീട് കൂട്ടുകർക്ക് ഓരോരുത്തർക്കുമായി പെൺകുട്ടിയെ അജയ് ജോയ് കാഴ്ചവക്കുകയയിരുന്നു.
 
ഒരു വർഷത്തോളമായി യുവാക്കൾ പെൺകുട്ടിയെ പീഡനത്തിനിരയക്കി വരികയായിരുന്നു. പെൺകുട്ടിയുടെ  സ്വർണമാല കഴുത്തിൽ കാണാതായതോടെ മാതപിതാക്കൾ ചോദ്യം ചെയ്തപ്പോഴണ് പീഡന വിവരം പുറത്തറിയുന്നത്. ഇതോടെ മാതാപിതാക്കൾ സ്കൂളിൽ കുട്ടിയെ കൌൺസലിംഗിന് വിധേയയാക്കുകയായിരുന്നു.
 
കൌൺസലിംഗിൽ പെൺകുട്ടി നടന്ന പീഡനത്തെക്കുറിച്ചെല്ലാം തുറന്നുപറഞ്ഞു. ഇതോടെ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും. പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്വർണമാല കടം തീർക്കുന്നതിനായി ശരൺജിത്തിന് നൽകി എന്നാണ് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുമായെത്തിയ യുവാവിനെ സീക്രട്ട് സർവീസ് വെടിവെച്ചുകൊന്നു

അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല : ഹൈക്കോടതി

അഫ്ഗാനിസ്താനിൽ പാകിസ്താൻ വ്യോമാക്രമണം; ഏഴ് ഭീകര ക്യാമ്പുകൾ തകർത്തു — കുട്ടികൾ ഉൾപ്പെടെ നിരവധി മരിച്ചതായി കാബൂൾ

Kerala Rain : കൊടുംചൂടിൽ ആശ്വാസമായി വേനൽമഴ : മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മുന്‍ഗണനാ കാര്‍ഡിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 വരെ സമര്‍പ്പിക്കാം

അടുത്ത ലേഖനം
Show comments