Webdunia - Bharat's app for daily news and videos

Install App

സർക്കാർ സ്കൂളിലെ ഹോസ്റ്റലിൽ കുട്ടികൾ തമ്മിൽ കയ്യാംകളി: പത്താംക്ലാസുകാരൻ 9വയസുകാരനെ തലക്കടിച്ച് കൊലപ്പെടുത്തി

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (16:01 IST)
സ്കൂളിലെ ഹോസ്റ്റലിൽ വിദ്യാർത്തികൾ തമ്മിലുണ്ടായ വഴക്കിനിടെ നാലാംക്ലാസുകാരൻ കൊല്ലപ്പെട്ടു. തെലങ്കാനയിലെ ഖമമം ജില്ലയിലെ സർക്കാർ ട്രൈബൽ സ്കൂളിലെ ഹോസ്റ്റലിലാണ് സംഭവം ഉണ്ടായത്. ഒൻപത് വയസുകാരനായ ഡി ജോസഫിനെ ഹോസ്റ്റലിൽ രക്തത്തിൽകുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
 
സംഭവത്തിന് തൊട്ടുമുൻപ് പത്താംക്ലസുകാരനുമായി ജോസ്ഫ് വഴക്കിട്ടിരുന്നു എന്ന് പൊലിസിന്റെ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. വഴക്കിനിടെ ട്രങ്ക് പെട്ടിയെടുത്ത് മുതിർന്ന വിദ്യാർത്ഥി ജോസഫിന്റെ തലയിലും ദേഹത്തും ഇടിക്കുകയായിരുന്നു എന്നും ജോസഫ് സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടുവെന്നും  പൊലീസ് വ്യക്തമാക്കി.
 
നാലാംക്ലാസ് വരെ പഠിക്കാനുള്ള സൌകര്യമാണ് ട്രൈബൽ സ്കൂളിലുള്ളത്. പത്താം ക്ലാസ് വിദ്യാർത്ഥി ഹോസ്റ്റലിൽ താമസിച്ച് സമീപത്തെ സ്വകാര്യ സ്കൂളിൽ പഠിച്ച് വരികയായിരുന്നു. ഇരുവരും ചേർന്ന് രാവിലെ സൈക്കിളിൽ ടൌണിൽ പോയിരുന്നു. തിരികെ വരുന്നതിനിടെ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നീങ്ങിയത് എന്ന് പൊലീസ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാറ്റാ പേടി മാത്രമോ?, അതോ അടിവേര് ഇളകുന്നുണ്ടോ?, മന്ത്രിസഭയിൽ പുനസംഘടനയ്ക്കൊരുങ്ങി ബിജെപി, സമഗ്രമാറ്റം വന്നേക്കാം

എൻടിഎ അടിമുടി പരിഷ്കരിക്കുന്നു, പരീക്ഷാസംഘത്തിൽ നിന്നുള്ള 600 വിദഗ്ധരെ ഒഴിവാക്കി, പുതിയ വിദഗ്ധരെ നിയമിച്ചു

പാലായിൽ ഭരണം പിടിച്ച് എൽഡിഎഫ്; യുഡിഎഫ് സ്ഥാനാർഥി തോറ്റു

ഇടത്, സിജെപി പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർഥികളെ വിലക്കി വിജയ് സർക്കാർ, ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു

അടുത്ത ലേഖനം
Show comments