16 കാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി

Webdunia
ചൊവ്വ, 24 ജൂലൈ 2018 (16:06 IST)
ലക്നൌ: ഉത്തർപ്രദേശിൽ സുഹൃത്തും സംഘവും ചേർന്ന് 16 കാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. വയലിൽ ജോലി ചെയ്യുന്ന അമ്മക്ക് ഭക്ഷനം നൽകാനായി പോകുന്നതിനിടയിലാണ് പെൺകുട്ടിയെ ക്രൂര പീദനത്തിനിരയാക്കിയത്. 
 
പെൺകുട്ടിയുടെ സുഹൃത്ത് വയലിനടുത്ത് വരെ കൊണ്ടാക്കം എന്ന് പറഞ്ഞ് കാറിൽ നിർബന്ധിച്ച് കയറ്റുകയായിരുന്നു. തുടർന്ന് കാർ വനപ്രദേശത്തെത്തിയപ്പോൾ ഒരു സംഘമാളുകൾ. പെകുട്ടിയെ ബലമയി കാട്ടിലേക്ക് വലിച്ചു കൊണ്ടുപോയി.
 
കാട്ടിൽ വച്ച് അക്രമി സംഘം പെൺകുട്ടിക്ക് മയകുമരുന്ന് നൽകുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. അഞ്ച് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ പ്രധാന പ്രതി പിടിയിലായതായും മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യ മറ്റൊരു രാജ്യത്തിനും വില്‍ക്കുകയോ നല്‍കുകയോ ചെയ്യാത്ത ഏറ്റവും ശക്തമായ 5 ആയുധങ്ങള്‍ ഇവയാണ്

Kerala Monsoon: കാലവർഷം ഈസ് ബാക്ക്; ഇനി മഴ ദിവസങ്ങൾ

മുതിർന്ന നേതാക്കളുടെ വിയോജിപ്പിനു വിലയില്ല; ഒറ്റയ്ക്കു തീരുമാനിച്ച് സതീശൻ, നികുതി ഇളവ് ധനബില്ലിലും

സംസ്ഥാനത്ത് വ്യാപക പവർ കട്ട്; ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments