കാമുകനുമായി സംസാരിച്ചതിന് അച്ഛൻ മകളെ കോടാലികൊണ്ട് അടിച്ചു കൊന്നു

Webdunia
ഞായര്‍, 1 ജൂലൈ 2018 (17:01 IST)
അമരാവതി: കാമുകനുമായി ഫോണിൽ സംസാരിച്ചതിന് സ്വന്തം മകളെ അച്ഛൻ കോടലികൊണ്ട് അടിച്ചു കൊന്നു. ശനിയാഴ്ച  ആന്ധ്രപ്രദേശിലെ തൊടാർപുള്ളപാഡിലാണ് സംഭവം ഉണ്ടായത്. ഫാർമസി വിദ്യാർത്ഥി ടി ചന്ദ്രികയാണ് മരിച്ചത്. 18ആം പിറന്നാൾ ആഘോഷിക്കാനായി വീട്ടിലെത്തിയപ്പോഴാണ് ദാരുണ സംഭവം.  
 
പെൺകുട്ടി ഒരു ചെറുപ്പക്കാരനുമായി അടുപ്പത്തിലായിരുന്നു. ഇത് മാതാ പിതാക്കൾ എതിർത്തിരുന്നു. സംഭവ ദിവസം പെൺകുട്ടി യുവാവുമായി ഫോണിൽ സംസാരിക്കുന്നത് കണ്ട അച്ഛൻ മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും കോടാലിയുടെ കൈകൊണ്ട് അടിച്ച് കൊല്ലുകയുമായിരുന്നു. കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

വെടിനിർത്തൽ കരാർ വന്ന് മണിക്കൂറുകൾ മാത്രം, തെക്കൻ ലെബനനിൽ വൻ ആക്രമണവുമായി ഇസ്രായേൽ, 5 പേർ കൊല്ലപ്പെട്ടു

ഔദാര്യത്തിന് വേണ്ടിയല്ല പോയത്, ഇനി കാല് പിടിക്കാനില്ല, മുഖ്യമന്ത്രി അഹങ്കാരിയെന്ന് സുകുമാരൻ നായർ

2047ന് മുമ്പ് ഇന്ത്യ സിക്കിള്‍ സെല്‍ അനീമിയ നിര്‍മ്മാര്‍ജ്ജനം ചെയ്യും: പ്രസിഡന്റ് മുര്‍മു

യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ്-ഇറാന്‍ കരാര്‍: ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം വര്‍ദ്ധിച്ചു

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ; രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം കഴിച്ച് നിരവധി പേര്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments