ODI World Cup 2023: ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ, കോലിക്ക് സെഞ്ചുറി

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 5 നവം‌ബര്‍ 2023 (18:23 IST)
ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ. കോലിക്ക് സെഞ്ചുറി. ദക്ഷിണാഫ്രിക്കക്കെതിരെ 50 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇന്ന് സെഞ്ചുറി നേടിയതോടെ ഇതിഹാസം സച്ചിന്റെ റെക്കോഡിനൊപ്പം എത്തിയിരിക്കുകയാണ് കോലി. ഇന്ത്യക്കായി 77 റണ്‍സെടുത്ത് ശ്രേയസ് അയ്യരും തിളങ്ങി. അവസാന ഓവറുകളില്‍ 15 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത് ജഡേജ ടീമിന് കരുത്തേകി. 
 
ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് കളി നടക്കുന്നത്. പോയിന്റ് പട്ടികയില്‍ ഓന്നാം സ്ഥാനത്തുള്ള ഇന്ത്യയും രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വരുന്നത് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. രണ്ടു ടീമികളും സെമി ഉറപ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

T20 Worldcup 2026 : ചെന്നൈയിൽ സഞ്ജു ഇറങ്ങുമോ?, പ്ലെയിംഗ് ഇലവനെ പറ്റി സൂചന നൽകി പരിശീലകൻ

സ്വന്തം ചുമതല ചെയ്യുക, കാര്യം സിമ്പിളാണ്, ദക്ഷിണാഫ്രിക്കയെ വിജയിപ്പിച്ച പ്രകടനത്തെ പറ്റി ഡേവിഡ് മില്ലർ

മൂന്ന് ഇടംകൈയൻ ബാറ്റർമാർ ടോപ് ഓർഡറിൽ; എതിരാളികൾക്കു വിക്കറ്റെടുക്കാൻ എന്തെളുപ്പം, തിരുത്താതെ ഇന്ത്യ

ധോണി എല്ലാ മത്സരങ്ങളിലും കളിക്കില്ല, സിഎസ്‌കെയിൽ പ്രധാന വിക്കറ്റ് കീപ്പറാവുക സഞ്ജു

ബാറ്റിംഗ് നിരയാണ് ചതിച്ചത്, ബാറ്റിംഗും ഫീൽഡിങ്ങും ബൗളിങ്ങും മെച്ചപ്പെടുത്തും, തിരിച്ചുവരുമെന്ന് സൂര്യകുമാർ യാദവ്

അടുത്ത ലേഖനം
Show comments