ODI World Cup 2023: ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് അടിതുടങ്ങി ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 5 നവം‌ബര്‍ 2023 (14:28 IST)
ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് അടിതുടങ്ങി ഇന്ത്യ. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് കളി നടക്കുന്നത്. പോയിന്റ് പട്ടികയില്‍ ഓന്നാം സ്ഥാനത്തുള്ള ഇന്ത്യയും രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വരുന്നത് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. രണ്ടു ടീമികളും സെമി ഉറപ്പിച്ചിട്ടുണ്ട്. 
 
ഏഴുമത്സരങ്ങളില്‍ നിന്ന് ഇന്ത്യ 14 പോയിന്റും ദക്ഷിണാഫ്രിക്ക 12 പോയിന്റും നേടിയിട്ടുണ്ട്. നെതര്‍ലാന്റിനോട് മാത്രമാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിട്ടുള്ളത്. രോഹിത്തും ഗില്ലുമാണ് ക്രീസില്‍. രോഹിത് തുടക്കത്തില്‍ തന്നെ പതിവുപോലെ അടി തുടങ്ങിയിരിക്കുകയാണ്. അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 61 റണ്‍സ് നേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

Tilak Varma : ഈ മെല്ലെപ്പോക്ക് ശരിയല്ലല്ലോ, തിലകിന് മാറ്റി സഞ്ജുവിനെ കൊണ്ടുവരു, സോഷ്യൽ മീഡിയയിൽ വിമർശനം

ബാബറെവിടെ?, നമീബിയക്കെതിരെ സൂപ്പർ താരത്തെ ഡീമോട്ട് ചെയ്ത് പാകിസ്ഥാൻ, തന്ത്രപരമായ തീരുമാനമെന്ന് വിശദീകരണം

ഹാർദ്ദിക്കിന് സ്ട്രൈക്ക് നൽകാതെ റിങ്കു, മുഖം കടുപ്പിച്ച് ഹാർദ്ദിക്, അവസാന ഓവറിൽ കല്ലുകടി

തോറ്റിട്ടില്ല എന്നത് സത്യം തന്നെ, എന്നാൽ എപ്പോൾ വേണമെങ്കിലും തോൽക്കാം, ഇന്ത്യൻ വിജയങ്ങൾക്ക് പവർ പോര

Abhishek Sharma : "ഡക്കാഭിഷേകം" തുടർച്ചയായ മൂന്നാം മത്സരത്തിലും പൂജ്യത്തിന് മടങ്ങി അഭിഷേക്, സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ആശങ്ക

അടുത്ത ലേഖനം
Show comments