Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പ് ക്രിക്കറ്റ്: ഹാര്‍ദിക് പാണ്ഡ്യ നെതര്‍ലന്‍ഡിനെതിരെ കളിക്കും

ODI World Cup 2023
ഹാര്‍ദിക് പാണ്ഡ്യ നെതര്‍ലന്‍ഡിനെതിരെ കളിക്കും. ഈമാസം 12 ന് നടക്കുന്ന സെമി ഫൈനലിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന മത്സരത്തിലാണ് ഹാര്‍ദിക് കളിക്കുന്നത്. പരിക്കേറ്റ താരത്തിന് രണ്ടു കളി നഷ്ടപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മത്സരവും താരത്തിന് നഷ്ടമാകും.
 
ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ഹാര്‍ദികിന് കാലില്‍ പരിക്കേറ്റത്. ഹാര്‍ദികിന് പകരം ടീമില്‍ ഇടം നേടിയ മുഹമ്മദ് ഷമി മികച്ച ഫോമിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേണ്ടത് 129 റണ്‍സുകള്‍ മാത്രം, 20 വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡ് ഭീഷണിയില്‍