Daily Horoscope
✕

വിൻഡീസിനെതിരെ ഏകദിന പരമ്പര തൂത്തുവാരാൻ ഇന്ത്യയിറങ്ങുന്നു, ഇന്ത്യയുടെ സാധ്യതാ ഇലവൻ

Webdunia
ബുധന്‍, 27 ജൂലൈ 2022 (15:20 IST)
വെസ്റ്റിൻഡീസിനെതിരായ ഏകദിനപരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. പോർട്ട് ഓഫ് സ്പെയിനിൽ രാത്രി 7നാണ് മത്സരം. ആദ്യ രണ്ട് ഏകദിനങ്ങൾ വിജയിച്ച ഇന്ത്യയ്ക്ക് ഇന്ന് നടക്കുന്ന മത്സരത്തിൽ വിജയിക്കാനായാൽ വിൻഡീസിനെതിരെ സമ്പൂർണ്ണ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.
 
ധവാനും ഗില്ലും ശ്രേയസ് അയ്യരുമടങ്ങുന്ന മുൻനിര മികച്ച ഫോമിലാണ്. സഞ്ജു സാംസണിൻ്റെയും ദീപക് ഹൂഡയുടെയും കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ മധ്യനിരയിലെ ആശങ്കയും അകന്നു. സൂര്യകുമാർ യാദവ് മാത്രമാണ് പരമ്പരയിൽ കാര്യമായി തിളങ്ങാത്ത ഇന്ത്യൻ ബാറ്റർ.
 
ഇന്ന് അവസാന മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ വരാനിരിക്കുന്ന ടി20 പരമ്പര കണക്കിലെടുത്ത് സൂര്യകുമാറിന് വിശ്രമം അനുവദിച്ച് പകരം ഇഷാൻ കിഷൻ കളിക്കാൻ സാധ്യതയുണ്ട്. റുതുരാജ് ഗെയ്ക്ക്‌വാദിന് അവസരം നൽകാൻ കൂടി ടീം തീരുമാനിക്കുകയാണെങ്കിൽ സഞ്ജു ഇന്ന് പുറത്തിരിക്കേണ്ടി വരും. അതേസമയം ഇന്ത്യയ്ക്കെതിരെ ആശ്വാസവിജയമാണ് വിൻഡീസ് ലക്ഷ്യമിടൂന്നത്. ഷായ് ഹോപ്പിലും നിക്കോളാസ് പുറാനിലുമാണ് വിൻഡീസ് പ്രതീക്ഷ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അസൂയയോ താരതമ്യമോ ഇല്ല, അവൻ അത്ഭുതമാണ്: വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ധ്രുവ് ജുറെൽ

ലോകകപ്പ് വലിയ ടൂര്‍ണമെന്റ്, ഫുള്‍ ഫിറ്റ്‌നസില്ലാത്തവര്‍ക്ക് ടീമില്‍ ഇടമില്ല, ഹാര്‍ദിക്കിനും ബുംറയ്ക്കും മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

ഏഷ്യൻ ഗെയിംസ് 2026: ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു; ഇന്ത്യയ്ക്ക് എതിരാളികൾ അഫ്ഗാനിസ്ഥാൻ

മത്സരങ്ങൾ അർധരാത്രിയിൽ, സൗകര്യങ്ങളും മോശം, ഏഷ്യൻ ഗെയിംസിലെ ബാഡ്മിൻ്റൺ സംഘാടനത്തിൽ പ്രതിഷേധം വ്യാപകം

ഇതെന്റെ അവസാന ലോകകപ്പായിരിക്കും, 2027ലെ ലോകകിരീടത്തിനായി എന്തും ചെയ്യാന്‍ തയ്യാര്‍: വിരാട് കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

അസൂയയോ താരതമ്യമോ ഇല്ല, അവൻ അത്ഭുതമാണ്: വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ധ്രുവ് ജുറെൽ

ലോകകപ്പ് വലിയ ടൂര്‍ണമെന്റ്, ഫുള്‍ ഫിറ്റ്‌നസില്ലാത്തവര്‍ക്ക് ടീമില്‍ ഇടമില്ല, ഹാര്‍ദിക്കിനും ബുംറയ്ക്കും മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

ഏഷ്യൻ ഗെയിംസ് 2026: ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു; ഇന്ത്യയ്ക്ക് എതിരാളികൾ അഫ്ഗാനിസ്ഥാൻ

മത്സരങ്ങൾ അർധരാത്രിയിൽ, സൗകര്യങ്ങളും മോശം, ഏഷ്യൻ ഗെയിംസിലെ ബാഡ്മിൻ്റൺ സംഘാടനത്തിൽ പ്രതിഷേധം വ്യാപകം

നമൻ ധിറിന് അരങ്ങേറ്റം, റുതുരാജ് തിരിച്ചെത്തി, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ടോസ്

അടുത്ത ലേഖനം
Show comments