Daily Horoscope
✕

ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍; കലാശപ്പോരാട്ടം ഇംഗ്ലണ്ടിനെതിരെ

Webdunia
വ്യാഴം, 3 ഫെബ്രുവരി 2022 (08:20 IST)
ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍. സെമി ഫൈനലില്‍ 96 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ യുവനിരയെ തോല്‍പ്പിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ കളിക്കളത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യയെയാണ് സെമി ഫൈനലില്‍ കണ്ടത്. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണിത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങി ഇന്ത്യ ഉയര്‍ത്തിയ 291 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 41.5 ഓവറില്‍ 194 റണ്‍സിന് ഓള്‍ഔട്ടായി.
 
അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അസൂയയോ താരതമ്യമോ ഇല്ല, അവൻ അത്ഭുതമാണ്: വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ധ്രുവ് ജുറെൽ

ലോകകപ്പ് വലിയ ടൂര്‍ണമെന്റ്, ഫുള്‍ ഫിറ്റ്‌നസില്ലാത്തവര്‍ക്ക് ടീമില്‍ ഇടമില്ല, ഹാര്‍ദിക്കിനും ബുംറയ്ക്കും മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

ഏഷ്യൻ ഗെയിംസ് 2026: ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു; ഇന്ത്യയ്ക്ക് എതിരാളികൾ അഫ്ഗാനിസ്ഥാൻ

മത്സരങ്ങൾ അർധരാത്രിയിൽ, സൗകര്യങ്ങളും മോശം, ഏഷ്യൻ ഗെയിംസിലെ ബാഡ്മിൻ്റൺ സംഘാടനത്തിൽ പ്രതിഷേധം വ്യാപകം

ഇതെന്റെ അവസാന ലോകകപ്പായിരിക്കും, 2027ലെ ലോകകിരീടത്തിനായി എന്തും ചെയ്യാന്‍ തയ്യാര്‍: വിരാട് കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

അസൂയയോ താരതമ്യമോ ഇല്ല, അവൻ അത്ഭുതമാണ്: വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ധ്രുവ് ജുറെൽ

ലോകകപ്പ് വലിയ ടൂര്‍ണമെന്റ്, ഫുള്‍ ഫിറ്റ്‌നസില്ലാത്തവര്‍ക്ക് ടീമില്‍ ഇടമില്ല, ഹാര്‍ദിക്കിനും ബുംറയ്ക്കും മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

ഏഷ്യൻ ഗെയിംസ് 2026: ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു; ഇന്ത്യയ്ക്ക് എതിരാളികൾ അഫ്ഗാനിസ്ഥാൻ

മത്സരങ്ങൾ അർധരാത്രിയിൽ, സൗകര്യങ്ങളും മോശം, ഏഷ്യൻ ഗെയിംസിലെ ബാഡ്മിൻ്റൺ സംഘാടനത്തിൽ പ്രതിഷേധം വ്യാപകം

നമൻ ധിറിന് അരങ്ങേറ്റം, റുതുരാജ് തിരിച്ചെത്തി, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ടോസ്

അടുത്ത ലേഖനം
Show comments