Webdunia - Bharat's app for daily news and videos

Install App

ഐപിഎല്‍: ശ്രീശാന്ത് അണ്‍സോള്‍ഡ് ആകുമോ?

Webdunia
ബുധന്‍, 2 ഫെബ്രുവരി 2022 (20:58 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം എസ്.ശ്രീശാന്ത് വീണ്ടും ഐപിഎല്‍ വേദിയില്‍ എത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. വിലക്കിനു ശേഷം ക്രിക്കറ്റ് കരിയര്‍ വീണ്ടും പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് മലയാളി താരം. അതിനുള്ള ആദ്യ കടമ്പയായാണ് ശ്രീശാന്ത് ഐപിഎല്ലിനെ കാണുന്നത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് ശ്രീശാന്ത് താരലേലത്തിനു എത്തുന്നത്. നിരവധി താരങ്ങള്‍ അണ്‍സോള്‍ഡ് ആകാന്‍ സാധ്യതയുള്ളതിനാല്‍ അടിസ്ഥാന വിലയായ 50 ലക്ഷം രൂപ ചെലവഴിച്ച് ശ്രീശാന്തിനെ ഏതെങ്കിലും ഫ്രാഞ്ചൈസി സ്വന്തമാക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും ശ്രീശാന്ത് അണ്‍സോള്‍ഡ് ആകില്ലെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപ ചെലവഴിച്ച് ശ്രീശാന്തിനെ സ്വന്തമാക്കാന്‍ രണ്ട് ഫ്രാഞ്ചൈസികള്‍ തയ്യാറാണ്. മറ്റൊരു മലയാളി താരമായ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസിയാണ് ഒന്നാമത്തേത്. പഞ്ചാബ് കിങ്‌സും ശ്രീശാന്തിനെ നോട്ടമിട്ടിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

നാണംകെട്ട കോലി, രക്ഷകനായി രഹാനെ; പിന്നെ സംഭവിച്ചത് ചരിത്രം

രോഹിത്ത് ലോകകപ്പിൽ കളിക്കുമോ?, വ്യക്തത വരുത്തേണ്ടത് ശുഭ്മാൻ ഗില്ലെന്ന് മുഹമ്മദ് കൈഫ്

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ വിശ്വസ്തന്‍, ഗാബ വിജയത്തിന്റെ പടനായകന്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് അജിങ്ക്യ രഹാനെ

Ajinkya Rahane: ഇന്നും മിസ് ചെയ്യുന്ന പ്രതിരോധ മതിൽ; രഹാനെ പടിയിറങ്ങി

അടുത്ത ലേഖനം
Show comments