Webdunia - Bharat's app for daily news and videos

Install App

ആ അപൂർവ നേട്ടം സ്വന്തമാക്കി കുൽദീപ് യാദവ്

Webdunia
ശനി, 6 ഒക്‌ടോബര്‍ 2018 (20:38 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ അരെയും അമ്പരപ്പിക്കുന്ന പ്രകടനം നടത്തി ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. ആദ്യ ഇന്നിങ്ങ്സിൽ ഒരു വിക്കറ്റ് മാത്രമേ കുൽദീപ് വീഴ്ത്തിയുള്ളു എങ്കിലും രണ്ടാം ഇന്നിങ്ങ്സിൽ 14 ഓവറിൽ വെറും 57 റൺസ് മാത്രം വിട്ടുനൽകി അഞ്ച് വിക്കറ്റുകൾ കുൽദീപ് സ്വന്തമാക്കി.
 
കുൽദീപിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത് ഇതോടെ ഒരു വർഷത്തുനുള്ളിൽ എല്ലാ ഫോർമാറ്റുകളിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ കളിക്കാരൻ എന്ന അപുർവ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് കുൽദീപ് യാദവ്. 
 
മൂന്ന് ഫോർമാറ്റുകളിലും അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന ഏഴാമത്തെ താരവും രാണ്ടാമത്തെ ഇന്ത്യൻ താരവുമാണ് കുൽദീപ് യാദവ്. മത്സരത്തിൽ ഇന്നിംഗ്സിനും 272 റൺസിനും ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലാബുഷെയ്ന് ഇത് അവസാന അവസരം, ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി

ക്യാപ്റ്റനായി 150 ടി20 മത്സരങ്ങൾ, ചരിത്രത്തിലെ ഒരേ ഒരു താരം, വമ്പൻ റെക്കോർഡുമായി ഹർമൻ പ്രീത് കൗർ

ഇന്ത്യയ്ക്ക് തോൽക്കുമോ എന്ന് പേടി, അഫ്ഗാനെതിരെ പോലും ഫുൾ ടീം, വിമർശനവുമായി കെ ശ്രീകാന്ത്

അസാധാരണം, താരങ്ങളുടെ ഫോൺ പിടിച്ചുവാങ്ങി പിസിബി, പാകിസ്ഥാൻ ക്രിക്കറ്റിൽ നടക്കുന്നതെന്ത്?

ടീം ആകെ നേടിയത് 55 റൺസ്, പക്ഷേ ഗ്രൗണ്ടിലെ അഹങ്കാരം കണ്ടാൽ മുന്നൂറെന്ന് തോന്നും, ഫാത്തിമ സനയ്ക്കെതിരെ വിമർശനം

അടുത്ത ലേഖനം
Show comments