Webdunia - Bharat's app for daily news and videos

Install App

ആ തോ‌ൽവി വല്ലാതെ തളർത്തി, എന്തുകൊണ്ടാണ് നേരത്തെ വിരമിച്ചതെന്ന് തുറന്നുപറഞ്ഞ് ഡിവില്ലിയേഴ്‌സ്

Webdunia
വ്യാഴം, 2 ജൂലൈ 2020 (12:56 IST)
2015ലെ ഏകദിന ലോകകപ്പ് സിമിഫൈനലിൽ ന്യൂസിലൻഡിനോടേറ്റ തോൽവിയാണ് തന്റെ വിരമിക്കൽ നേരത്തെയാകുന്നതിന് കാരണമായതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എബി ഡിവില്ലിയേഴ്‌സ്. ആ തോൽവി തന്നെ മാനസികമായി വളരെയെറെ തളർത്തിയെന്നും ഒരു വർഷം പിന്നീട് കഠിനമായിരുന്നുവെന്നും ക്രിക്‌ബസിന് നൽകിയ അഭിമുഖത്തിൽ ഡിവില്ലിയേഴ്‌സ് പറഞ്ഞു.
 
സ്പോര്‍ട്സില്‍ ജയവും തോല്‍വിയുമൊക്കെ സാധാരണമാണ്. പക്ഷെ എന്തുകൊണ്ടോ അന്ന് എനിക്ക് ആ തോല്‍വി അംഗീകരിക്കാനായില്ല. 2015ലേ ലോകകപ്പ് തോൽവിയെ പറ്റി ഡിവില്ലിയേഴ്‌സ് പറഞ്ഞു. വീണ്ടും ടീമംഗങ്ങളെ അഭിമുഖീകരിക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്.അന്ന് കോച്ചിനോടും ടീം അംഗങ്ങളോടും തുറന്നു സംസാരിച്ചിരുന്നെങ്കില്‍ ആശ്വാസം ലഭിചേനെ എന്നാൽ ഞാനത് ചെയ്)തില്ല. വല്ലാതെ ഒറ്റപ്പെട്ടതുപോലെയായി.
 
2018ല്‍ 34-ാം വയസിലാണ് ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments