Webdunia - Bharat's app for daily news and videos

Install App

രണ്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മുംബൈയില്‍ കൊവിഡ് കേസുകള്‍; പുതിയ കേസുകള്‍ 192

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 15 ഫെബ്രുവരി 2022 (12:09 IST)
രണ്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മുംബൈയില്‍ കൊവിഡ് കേസുകള്‍. പുതിയ കേസുകള്‍ 192 ആണ്. കഴിഞ്ഞ ഡിസംബര്‍ 13 ശേഷം ആദ്യമായാണ് കൊവിഡ് കേസുകള്‍ ഇത്രയും കുറയുന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍ 350 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 
 
ഞായറാഴ്ച 288 പേര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. കൂടാതെ ഒരാളുടെ മരണവും രോഗം മൂലം രേഖപ്പെടുത്തി. കഴിഞ്ഞ മണിക്കൂറുകളില്‍ 28599 സാമ്പിളുകളാണ് പരിശോധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

പണത്തിനായി ടീച്ചർമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ചു, കോളേജ് വിദ്യാർഥി പിടിയിൽ

നമ്മള്‍ മറ്റുള്ളവരുടെ അടിമകളാണോ: ടാറ്റ കെമിക്കല്‍സിനോട് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കെനിയന്‍ പ്രസിഡന്റ് ഉത്തരവിട്ടു

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

സിഗരറ്റ് പുകയില്‍ നിന്ന് ശ്വാസകോശം മുക്തമാകാന്‍ എത്ര സമയമെടുക്കും?

ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും; പഞ്ചസാരയുടെ പകരക്കാരനെക്കുറിച്ചുള്ള പഠനം മുന്നറിയിപ്പ് നല്‍കുന്നു

പെണ്‍കുട്ടികളില്‍ പലപ്പോഴും ADHD കണ്ടെത്തപ്പെടാതെ പോകുന്നു; ഇക്കാര്യങ്ങള്‍ അറിയണം

മൂത്രത്തിൽ രക്തം കാണുന്നത് എന്തിന്റെ ലക്ഷണമാണ്?

അടുത്ത ലേഖനം
Show comments