Daily Horoscope
✕

രാജ്യത്ത് പ്രതിദിനകൊവിഡ് കേസുകള്‍ കുറയുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,157 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 2 മെയ് 2022 (10:52 IST)
രാജ്യത്ത് പ്രതിദിനകൊവിഡ് കേസുകള്‍ കുറയുന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,157 പേര്‍ക്കാണ്. അതേസമയം നിലവില്‍ രാജ്യത്ത് നാലാംതരംഗം ഇല്ലെന്ന് ഐസിഎംആര്‍. രാജ്യത്ത് പലഭാഗത്തും കൊവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും ഇതിനെ നാലാം തരംഗമായി കാണാന്‍ സാധിക്കില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. പ്രാദേശികമായാണ് കൊവിഡ് കേസുകള്‍ ഇപ്പോള്‍ ഉയരുന്നത്. ഇത് കൊവിഡിന്റെ പുതിയ വകഭേദമൂലമാണെന്ന് പറയാന്‍ സാധിക്കില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ സമീരന്‍ പാണ്ഡേയാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പരിശോധന കുറയുന്നതുമൂലമാണ് കേസുകള്‍ ഉയരാത്തതെന്ന വാദവുമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

പേരയ്ക്ക തണുപ്പുകാലത്ത് കഴിക്കണം; ഇക്കാര്യങ്ങള്‍ അറിയാമോ

ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവയ്ക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ

സവാള വയറ്റേണ്ടത് ഇങ്ങനെ

എന്താണ് ഹോബോസെക്ഷ്വാലിറ്റി; ഇക്കാര്യങ്ങള്‍ അറിയണം

ദിവസവും പിസ്ത കഴിക്കുന്നത് ആരോഗ്യത്തിനു എത്ര ഗുണം ചെയ്യുമെന്നോ?

അടുത്ത ലേഖനം
Show comments