Publish Date: Sun, 01 May 2022 (10:44 IST)
Updated Date: Sun, 01 May 2022 (10:46 IST)
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,24 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 19,092 ആയി ഉയർന്നു.
ഇന്നലെ രോഗം ബാധിച്ച് 40 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 4,30,79,188 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൊത്തം കൊവിഡ് മരണങ്ങൾ 5,22,843 ആയി.