രാജ്യത്ത് 28,591 പേർക്ക് കൊവിഡ്, ഇരുപതിനായിരം കേസുകൾ കേരളത്തിൽ

Webdunia
ഞായര്‍, 12 സെപ്‌റ്റംബര്‍ 2021 (10:12 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34,848 പേർ രോഗമുക്തരായി. 338 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള‌ത്.
 
3,32,36,921 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3,84,921 പേർ ചികിത്സയിലാണ്. ഇതുവരെ 73,82,07,378 പേർക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയ 7 ഭക്ഷണങ്ങള്‍

Ketan Agarwal Death Case: ഫോൺ എപ്പോഴും ബിസി; കേതൻ വീട്ടുകാരോടു ചോദിച്ചു, 'അവളുടെ പശ്ചാത്തലം അന്വേഷിച്ചോ?'

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി

എല്ലാം കാണുക

ഏറ്റവും പുതിയത്

തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

സാധാരണ കഴിക്കുന്ന മരുന്നുകള്‍ ഉഷ്ണതരംഗങ്ങളെ കൂടുതല്‍ അപകടകരമാക്കും; ഇക്കാര്യങ്ങള്‍ അറിയണം

തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചായപ്പൊടി ഇടുന്ന ശീലമുണ്ടോ?

യൂറിക് ആസിഡ് വല്ലാതെ കൂടുന്നുണ്ടോ? ചായക്കൊപ്പം കഴിക്കുന്ന ഈ 3 വിഭവങ്ങൾ ഉടൻ ഒഴിവാക്കുക!

ദോഷകരമല്ലെന്ന് തോന്നുമെങ്കിലും ഹൃദയത്തിന് പണി നല്‍കുന്ന മൂന്ന് ഭക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments