രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1.43 കോടിയിലേറെ പേര്‍

ശ്രീനു എസ്
തിങ്കള്‍, 1 മാര്‍ച്ച് 2021 (11:59 IST)
രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1.43 കോടിയിലേറെ പേര്‍. നിലവില്‍ 1,43,01,266 പേരാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് രണ്ടാം ഘട്ട വാക്‌സിനേഷനും ഇന്നുമുതലാണ് ആരംഭിക്കുന്നത്. 60നുമുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റു അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. 
 
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 15,510 പേര്‍ക്കാണ്. കൂടാതെ രോഗം മൂലം 106 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1,10,96,731 ആയിട്ടുണ്ട്. രോഗം മൂലം മരണപ്പെട്ടവര്‍ 1,57,157 ആയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊഴുപ്പുകുറയ്ക്കാനാണോ നോക്കുന്നത്; ഈ വ്യായാമങ്ങളാണ് ചെയ്യേണ്ടത്

ഇന്ത്യയുടെ മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രതിസന്ധി: സമൃദ്ധമായ സൂര്യപ്രകാശം ഉണ്ടായിരുന്നിട്ടും 77% പേര്‍ക്കും വിറ്റാമിന്‍ ഡി കുറവ്

ഒരു മാസത്തില്‍ എത്ര തവണ മുഖം ഷേവ് ചെയ്യണം? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഫുഡ് അലര്‍ജിയുടെ ലക്ഷണങ്ങള്‍ നേരത്തേ അറിഞ്ഞിരിക്കണം; മരണം വരെ സംഭവിക്കാം

ഈ ആറുഭക്ഷണങ്ങള്‍ നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കും

അടുത്ത ലേഖനം
Show comments