Webdunia - Bharat's app for daily news and videos

Install App

കണ്ണൂര്‍ ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്നുമുതല്‍ ആരംഭിക്കും

ശ്രീനു എസ്
തിങ്കള്‍, 1 മാര്‍ച്ച് 2021 (10:27 IST)
കണ്ണൂര്‍ ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്നുമുതല്‍ ആരംഭിക്കും. ജില്ലയിലെ രജിസ്റ്റര്‍ ചെയ്ത റവന്യു, പൊലീസ്, തദ്ദേശ സ്വയംഭരണം, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുമുളള കൊവിഡ് -19 വാക്സിനേഷന്‍ വിവിധ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കും. തെരഞ്ഞെടുപ്പ് ചുമതലയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, അവരവരുടെ വീടിനടുത്തുള്ളതോ ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്തോ ഉള്ള വാക്സിന്‍ കേന്ദ്രങ്ങളില്‍ നിന്ന് വാക്സിന്‍ സ്വീകരിക്കണം.
 
ആദ്യഘട്ടത്തില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.
അടുത്ത ഘട്ടം മുതല്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തിവരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ആദ്യത്തെ എഐ മസ്തിഷ്‌ക ശസ്ത്രക്രിയ വന്‍ വിജയം; യുകെയില്‍ 48കാരന്റെ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തു

ഓട്‌സ് കൊണ്ട് കൂടുതൽ രുചികരമായ ഭക്ഷണമുണ്ടാക്കാം

നാരങ്ങാ സോഡ കുടിക്കുന്ന പതിവുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വില കൂടിയാലും ബ്രോക്കോളി കഴിക്കാതിരിക്കരുത്; ഗുണങ്ങൾ ചില്ലറയല്ല

14 ദിവസം തുടര്‍ച്ചയായി മുട്ട കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ എന്തുസംഭവിക്കും!

അടുത്ത ലേഖനം
Show comments